"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗണിതത്തിൽ താൽപര്യമുണർത്തുന്ന തിനായി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഗണിതത്തിൽ താൽപര്യമുണർത്തുന്ന തിനായി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
ഗണിതത്തിൽ താൽപര്യമുണർത്തുന്നതിനായി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.


=== <u>ഗണിതം രസകരം:</u> ===
=== <u>ഗണിതം രസകരം:</u> ===
വരി 5: വരി 5:


=== <u>ഫോൺ ബുക്ക് :</u> ===
=== <u>ഫോൺ ബുക്ക് :</u> ===
കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ, എസ്. എസ്. ജി,  
കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ, എസ്. എസ്. ജി,ഓട്ടോഡ്രൈവേഴ്സ് എന്നിവരുടെയും ഫോൺ നമ്പർ ശേഖരിച്ച് ഒരു ഡയറക്ടറി തയ്യാറാക്കി.
 
ഓട്ടോഡ്രൈവേഴ്സ് എന്നിവരുടെയും ഫോൺ നമ്പർ ശേഖരിച്ച് ഒരു ഡയറക്ടറി തയ്യാറാക്കി.

13:24, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗണിതത്തിൽ താൽപര്യമുണർത്തുന്നതിനായി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

ഗണിതം രസകരം:

ഗണിതത്തിൽ പിന്നോട്ട് നിൽക്കുന്നവർക്കായി അതാതു ക്ലാസ്സുകളിൽ പ്രത്യേക സമയത്ത് ഗണിത പ്രവർത്തനങ്ങൾ നൽകി ഗണിതത്തിലെ വിരസത മാറ്റി ഗണിത പ്രവർത്തനങ്ങളിൽ മുന്നോട്ടു കൊണ്ടുവരാൻ സാധിച്ചു.

ഫോൺ ബുക്ക് :

കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ, എസ്. എസ്. ജി,ഓട്ടോഡ്രൈവേഴ്സ് എന്നിവരുടെയും ഫോൺ നമ്പർ ശേഖരിച്ച് ഒരു ഡയറക്ടറി തയ്യാറാക്കി.