"എ.യു.പി.എസ് പന്നിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സ്കൂൾ സൗകര്യങ്ങൾ == | == സ്കൂൾ ഭൗതിക സൗകര്യങ്ങൾ == | ||
* ശിശുസൗഹൃത വിദ്യാലയാന്തരീക്ഷം | * ശിശുസൗഹൃത വിദ്യാലയാന്തരീക്ഷം |
11:29, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഭൗതിക സൗകര്യങ്ങൾ
- ശിശുസൗഹൃത വിദ്യാലയാന്തരീക്ഷം
- ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ
- സേവനബദ്ധരായ രക്ഷിതാക്കൾ
- സാമൂഹികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് താങ്ങും തണലും
- പരിസ്ഥിതി സൗഹൃദ ഹരിത വിദ്യാലയ അന്തരീക്ഷം
- സേവനമനസ്കരായ വിദ്യാർത്ഥി കൂട്ടായ്മ സ്കൗട്, ഗൈഡ്‌സ്, JRC
- ആധുനീകരിച്ച സ്മാർട് ക്ലാസ് റൂം
- ആധുനീകരിച്ച കമ്പ്യൂട്ടർ സവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്
- പ്യൂരിഫൈഡ് കുടിവെള്ള സൗകര്യം
- ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ
- കൃത്യമായ മെനുവോടുകൂടിയ ഉച്ച ഭക്ഷണ സൗകര്യം
- ആധുനീകരിച്ച വൃത്തിയോടും വെടിപ്പോടും കൂടിയ പാചകശാല, സ്റ്റാഫ് റൂം
- ആഴ്ചയിൽ രണ്ട് ദിവസം പാൽവിതരണം
- ആഴ്ച്ചയിൽ ഒരുദിവസം കോഴിമുട്ട വിതരണം
- ജൈവ വൈവിധ്യ ഉദ്യാനം
- അതി വിശാലമായ ഫുട്ബാൾ ഗ്രൗണ്ട് ,ഷട്ടിൽ കോർട്ട്
- വിശാലമായ കളിസ്ഥലം
- വിശാലമായ അസംബ്ലി ഹാൾ
- വിശാലമായ കളിസ്ഥലം
- മുഴുവൻ വീടുകളിലും ഹോം ലാബ്
- വിവിധ ക്ലബ്ബ്കൾ
- മത്സര പരീക്ഷക്ക് മികച്ച പരിശീലനം
- കുട്ടിയെ അടുത്തറിയാൻ ഗൃഹ സന്ദർശനം
- അസംബ്ലി ഹാൾ
- വിശാലമായ ഓഡിറ്റോറിയം