Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| === രാമവർമ്മയുടെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് രൂപം നൽകിയ ക്ലബ്ബാണ് ആർട്ടിസ്റ്റു ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുവർഷം ബിനാലെ സംഘടിപ്പിച്ചു. സ്കൂളിന്റെ മതിലും പ്രവേശനകവാടവും ചിത്രങ്ങളാൽ വർണാഭമാക്കി. കൊച്ചി ബിനാലെയിൽ രാമവർമ യിലെ 5 വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ക്കുക യുണ്ടായി. എല്ലാ വെള്ളിയാഴ്ചകളിലും ചിത്രകഥയിൽ താല്പര്യവും അഭിരുചിയും ഉള്ള വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നു. === | | === എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾകലോത്സവം നടത്തുന്നത് . ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. എല്ലാവർഷവും കൊച്ചി എഫ് എം ഇൽ വിടരുന്ന മൊട്ടുകൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കാറുണ്ട്. സംസ്കൃതോത്സവത്തിൽ ഒരു വ്യാഴവട്ടക്കാലം തുടർച്ചയായി ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. എല്ലാ പ്രത്യേക ദിനങ്ങളിലും ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. === |
10:56, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾകലോത്സവം നടത്തുന്നത് . ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. എല്ലാവർഷവും കൊച്ചി എഫ് എം ഇൽ വിടരുന്ന മൊട്ടുകൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കാറുണ്ട്. സംസ്കൃതോത്സവത്തിൽ ഒരു വ്യാഴവട്ടക്കാലം തുടർച്ചയായി ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. എല്ലാ പ്രത്യേക ദിനങ്ങളിലും ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.