"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റ്ര്‍  ലൂസി മാത്യൂ
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റ്ര്‍  ലൂസി മാത്യൂ
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റെണി ബാബു
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റെണി ബാബു
|സ്കൂള്‍ ചിത്രം=[[പ്രമാണം:ST. MARY'S A.I.G.H.S FORT KOCHI.jpg|thumb|ST. MARY'S A.I.G.H.S FORT KOCHI]]
|സ്കൂള്‍ ചിത്രം=[[പ്രമാണം:ST MARYS.jpg|thumb|ST.Marys AIGHS FORTKOCHI]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->



21:25, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

[[പ്രമാണം:ST.MARYS A.I.G.H.S|

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
സ്ഥാപിതം24 - നവംമ്പര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-2016Pvp








ആമുഖം

ചരിത്രത്തിന്റെ ഏടുകളില്‍ വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നുകൊണ്ട്, ഫോര്‍ട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇന്‍‍ഡ്യന്‍‍ ഗേള്‍‍സ് ഹൈ സ്ക്കൂള്‍ 1889 ല്‍ കനോഷ്യന്‍ സന്യാസിനി സഭാംഗങ്ങളാല്‍ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇന്‍‍ഡ്യന്‍ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടര്‍ന്ന് 1986 മുതല്‍ കേരളസര്‍ക്കാരിന്റെ കീഴിലും കനോഷ്യന്‍ സഭാ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.


== എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തില്‍-- സംസ്ഥാനതലത്തില്‍ സയന്‍സ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയന്‍സ് കോണ്‍ഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാര്‍ത്ഥിനികള്‍ എല്ലാവര്‍ഷവും പങ്കെടുക്കുകയും ഗ്രയ്സ് മാര്‍ക്ക് നേടുകയും ചെയ്യുന്നു. പ്രവര്‍ത്തിപരിജയമേളയില്‍-- ജില്ല തലത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടി . സംസ്ഥാനതലത്തില്‍ A ഗ്രയ‍്‍ഡോടെ വിജയിച്ചു ==


നല്ലപാഠം : പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച്ചകളില്‍ 200 റോളം പൊതിച്ചോറുകള്‍ വിദ്യാര്‍ത്ഥികള്‍ നല്ലുന്നു . ഒരു വിദ്യാര്‍ത്ഥിക്ക് ഭവനം പുന:നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സമാഹരൂച്ച് നല്ലകി , കാരുണ്യനിധിയില്‍ നിന്ന്

വിദ്യത്ഥികല്‍ക്കായി 3 സ്കുള്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങള്‍ കുട്ടികുള്‍ ഉപയോഗിക്കുന്നു.

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി കൊച്ചി -682001