"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:37342 3.jpg|ഇടത്ത്‌|ലഘുചിത്രം]]

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് .
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് .

ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ് തന്നെ ഈ വിദ്യാലയം സ്ഥാപിതമായി എന്നതാണ് എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം.പണ്ട് കാലത്ത് തെക്കുംകൂർ എന്നറിയപ്പെടുന്ന നാട്ടുരാജ്യത്തിൻ്റെ ഭാഗം ആയിരുന്നു കോഴിമല ,തോട്ടപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ .വിദ്യാലയം ആരംഭം കുറിക്കുന്നത് ബ്രീട്ടീഷ് ആധിപത്യം നിലനിന്നിരുന്ന സമയത്തായിരുന്നു.സാമൂഹ്യ ഉച്ചനീചത്വങ്ങൾ കുടികൊണ്ടിരുന്ന കാലം പട്ടിണിയും ക്ഷാമവും മൂലം പ്രയാസത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾ .ഈ ജനതയുടെ നവീകരണത്തിനും ഉന്നമനത്തിനുമായി അവരിലേക്ക് പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മർത്തമറിയം മന്ദിരത്തിൻ്റെ സ്ഥാപകയായ' മദർ ഹന്ന 'ഈ മിഡിൽ  സ്കൂളിന് ആരംഭം കുറിച്ചത്. 1938 ൽ തോട്ടപ്പുഴ  സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ  സൺഡേ സ്കൂൾ കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ ഒന്നാ ക്ലാസ്സ് മാത്രം മായിരുന്നു ഉണ്ടായിരുന്നത് 30 ഓളം കുട്ടികൾ അന്ന് സ്കൂളിൽ ചേർന്നു. 1939 ൽ ഒന്നും രണ്ടും ക്ലാസ്സികളിലായി 70 ഓളം കുട്ടികൾ പഠനംതുടങ്ങി. കർഷകരായ ജനങ്ങൾ ആയിരുന്നു ഈ കാലഘട്ടത്തിൽ കോഴി മലയിൽ ഉണ്ടായിരുന്നത് .1940 ൽ കോഴി മലയിൽ' പുതിയ ഒരു കെട്ടിടം പണി പൂർത്തീകരിക്കുകയും സ്കൂൾ കോഴി മലയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .ഈ കാലങ്ങളിൽ മദർ ഹന്നായോടൊപ്പം ഫാ.എൻ .ജി കുരിയാക്കോസ്. സിസ്റ്റർ .മേരി എന്നിവർ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അതീവ തലപ്പര്യത്തോടെ പ്രവർത്തനം നടത്തുകയുണ്ടായി.

424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383739" എന്ന താളിൽനിന്ന് ശേഖരിച്ചത്