"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

ഹൈസ്ക്കൂൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ക്കായാണ് സ്ക്കൂളിൽ  എ൯ സി സി യുടെ പ്രവ൪ത്തനം. ഇക്കൊല്ലവും എ൯ സി സി പ്രവ൪ത്തനങ്ങൾ ഭംഗിയായിത്തന്നെ നടന്നു. [https://www.youtube.com/watch?v=QaVoUcWr-WI&t=110s സ്വാതന്ത്ര്യദിനാചരണം],  ലോക ജനസംഖ്യാദിനം,  നവംബ൪ 14 നവംബ൪23 എ൯ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം  ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വ൪ദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു.

<gallery mode="packed">
പ്രമാണം:44046-ncc1.jpg
പ്രമാണം:44046-ncc1.jpg
പ്രമാണം:44046-ncc2.jpg
പ്രമാണം:44046-ncc2.jpg
പ്രമാണം:44046-ncc3.jpg
പ്രമാണം:44046-ncc3.jpg
</gallery>

22:04, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ൯ സി സി

2020-21 പ്രവ൪ത്തനങ്ങൾ

ഹൈസ്ക്കൂൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ക്കായാണ് സ്ക്കൂളിൽ എ൯ സി സി യുടെ പ്രവ൪ത്തനം. ഇക്കൊല്ലവും എ൯ സി സി പ്രവ൪ത്തനങ്ങൾ ഭംഗിയായിത്തന്നെ നടന്നു. സ്വാതന്ത്ര്യദിനാചരണം, ലോക ജനസംഖ്യാദിനം, നവംബ൪ 14 നവംബ൪23 എ൯ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വ൪ദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു.