"ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ:പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്. ==




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ: ==





20:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്
വിലാസം
കൂട്ടായി നോർത്ത്

മലപ്പുറം ജില്ല
സ്ഥാപിതം1918
കോഡുകൾ
സ്കൂൾ കോഡ്19713 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
23-01-202219713-wiki




ചരിത്രം: 1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ:പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ:

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}