"ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13088 (സംവാദം | സംഭാവനകൾ)
No edit summary
13088 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
* <big>വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ  രചന, ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചു.</big>

'''<big>ശാസ്ത്രരംഗം</big>'''  
'''<big>ശാസ്ത്രരംഗം</big>'''
 
[[പ്രമാണം:13088sasthrarangam2.jpg|ലഘുചിത്രം|162x162ബിന്ദു|കാർത്തിക മനോജ്]]
<big>2021 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രരംഗം സ്കൂൾ തല മത്സരങ്ങൾ നടന്നു. അൻപതോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രാദേശിക ചരിത്ര രചന, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ്, ശാസ്ത്രലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം, വീട്ടിൽ ഒരു പരീക്ഷണം എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വിജയികളായവർ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 9സി-യിലെ കാർത്തിക മനോജിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.</big>

വരി 51: വരി 51:
[[പ്രമാണം:13088energy1.jpg|ഇടത്ത്‌|ലഘുചിത്രം|711x711ബിന്ദു|സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിയ ജില്ലാ തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവ്വണ സുരേന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങുന്നു]]

[[പ്രമാണം:13088energy2.jpg|നടുവിൽ|ലഘുചിത്രം|529x529ബിന്ദു|നിത്യജീവിതത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ സ്കൂൾ തല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ - പാർവ്വണ സുരേന്ദ്രൻ]]

'''<big>ഹിന്ദി ക്ലബ്</big>'''
'''<big>ഹിന്ദി ക്ലബ്</big>'''

<big>കോറോം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ 2020-2021 വർഷത്തെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനമത്സരം സംഘടിപ്പിച്ചു. സെപ്തംബർ 14-ാം തിയ്യതി ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി കവിതാലാപന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരവും പ്രദർശനവും (ഒാൺലൈൻ) സംഘടിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരവും സംഘടിപ്പിച്ചു.</big>
<big>കോറോം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ 2020-2021 വർഷത്തെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനമത്സരം സംഘടിപ്പിച്ചു. സെപ്തംബർ 14-ാം തിയ്യതി ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി കവിതാലാപന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരവും പ്രദർശനവും (ഓൺലൈൻ) സംഘടിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരവും സംഘടിപ്പിച്ചു.</big>

'''<big>സംസ്കൃതം ക്ലബ്</big>'''
'''<big>സംസ്കൃതം ക്ലബ്</big>'''

<big>രാമായണ മാസാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം രാമായണ പ്രശ്നോത്തരി മത്സരവും രാമായണ പാരായണ മത്സരവും നടത്തി. രാമായണ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 9 എ യിലെ ജിഷ്ണു കെ.എം.സബ് ജില്ലാതല രാമായണപാരായണ മത്സരത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനത്തിന് അർഹനായി. സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ഗാനാലാപന മത്സരത്തിൽ 8എയിൽ പഠിക്കുന്ന അർത്ഥപ്രദീപ്, മുരളീകൃഷ്ണൻ.എം, ആനന്ദ്.എം. എസ്. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.</big>