ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:21, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ഭക്ഷണ ഹാൾ == | == ഭക്ഷണ ഹാൾ == | ||
[[പ്രമാണം:48513 37.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു| ഓപ്പൺ ഓഡിറ്റോറിയം ഭക്ഷണ ഹാളായി സജ്ജീകരിച്ചിരിക്കുന്നു]] | |||
കുട്ടികൾ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി 2018 -19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ് ഹാളായി ഉപയോഗിച്ചും വരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ ഇന്ന് ഒരു അനുഗ്രഹമാണ് . ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു. | കുട്ടികൾ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി 2018 -19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ് ഹാളായി ഉപയോഗിച്ചും വരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ ഇന്ന് ഒരു അനുഗ്രഹമാണ് . ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു. |