"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. H S S Elampa}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർ | |||
== കളിസ്ഥലം == | |||
== അടുക്കള == | |||
== ഭക്ഷണശാല == | |||
പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റസ് | പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റസ് |
17:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർ
കളിസ്ഥലം
അടുക്കള
ഭക്ഷണശാല
പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റസ്
ഇളമ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ അക്ഷരക്കൂട്ട് എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. അതേസമയംതന്നെ ഇരുപത്തിനാല് ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിന്റെ പ്രധാനപേജുകളുടെ പ്രകാശനം ലിറ്റിൽ കൈറ്റുകൾ നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനം സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. കുഞ്ഞുഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൾ മാഗസിനാക്കിമാറ്റിയത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രധമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജികുമാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി തുടങ്ങിയവർ പ്രസംഗിച്ചു.