"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാര്‍ സാര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 | '''വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാര്‍ സാര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 | ||
'''വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും | '''വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാള്‍ക്കുറുപ്പ് പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍, പ്രാദേശിക ഗ്രന്ഥശാല സന്ദര്‍ശനം ,തുടങ്ങിയ വയെകൊണ്ട് ശ്രദ്ദേയമായിരുന്നു.'''''' |
13:33, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാര്‍ സാര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാള്‍ക്കുറുപ്പ് പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍, പ്രാദേശിക ഗ്രന്ഥശാല സന്ദര്‍ശനം ,തുടങ്ങിയ വയെകൊണ്ട് ശ്രദ്ദേയമായിരുന്നു.'