ധാർമ്മിക മൂല്യങ്ങളുടെ കുറവ് , പൗരാവകാശങ്ങളെ കുറിച്ചുള്ള അറിവ് കുറവ്, തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ ഒരു പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ധാർമ്മിക മൂല്യങ്ങളുടെ കുറവ് , പൗരാവകാശങ്ങളെ കുറിച്ചുള്ള അറിവ് കുറവ്, തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ ഒരു പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ഡിജിറ്റൽ ലൈബ്രറി
എല്ലാ വിദ്യാർഥിനികൾക്കും ട്ഫോസ്മാർൺ സംലഭ്യത.
പ്രളയം, കോവിഡ് കാലഘട്ടത്തിൽ നിർധനരായ വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു.
പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് മാതൃകയായി - തുണി സഞ്ചിജ്വലനം ക്ലാസ് 1 .പേപ്പർ ബാഗ് അടുക്കള തോട്ടം കളിമുറ്റം ഒരുക്കൽ