ഗവ. യു പി എസ് ഇടവിളാകം/ചരിത്രം (മൂലരൂപം കാണുക)
15:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022soukaryangal
No edit summary |
(soukaryangal) |
||
വരി 2: | വരി 2: | ||
മംഗലാപുരം സിഎസ്ഐ ചർച്ചിന്റെയും കുറക്കോട് മുസ്ലിം പള്ളിയുടെയും ചെമ്പകകുന്നു ശ്രീകൃഷ്ണസ്വാമി, ക്ഷേത്രത്തിനും ഒത്ത നടുക്കായി മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉന്നത ചിന്തയുൾക്കൊണ്ട ശ്രീനാരായണഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ഗുരു മന്ദിരത്തിനരികിൽ നിലകൊള്ളുന്ന ഇടവിളാകം ഗവൺമെന്റ് യുപി എസിന് നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽഗണ്യമായ സ്ഥാനമാണുള്ളത്. സ്നേഹഗായകന് പുകൾകൊണ്ട കുമാരനാശാന്റെ സ്മരണാർത്ഥം തോന്നയ്ക്കലിൽ സ്ഥാപിക്കപ്പെട്ട ദേശീയ ഇൻസ്റ്റ്യൂട്ടിനു ഏറ്റവും അടുത്തുള്ള സർക്കാർ വിദ്യാലയം ഇതുതന്നെയാണ്. മംഗലാപുരം പഞ്ചായത്ത് പരിധിക്കുള്ളിലെ ഏക അപ്പർ പ്രൈമറി സ്കൂൾ ആണിത്. | മംഗലാപുരം സിഎസ്ഐ ചർച്ചിന്റെയും കുറക്കോട് മുസ്ലിം പള്ളിയുടെയും ചെമ്പകകുന്നു ശ്രീകൃഷ്ണസ്വാമി, ക്ഷേത്രത്തിനും ഒത്ത നടുക്കായി മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉന്നത ചിന്തയുൾക്കൊണ്ട ശ്രീനാരായണഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ഗുരു മന്ദിരത്തിനരികിൽ നിലകൊള്ളുന്ന ഇടവിളാകം ഗവൺമെന്റ് യുപി എസിന് നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽഗണ്യമായ സ്ഥാനമാണുള്ളത്. സ്നേഹഗായകന് പുകൾകൊണ്ട കുമാരനാശാന്റെ സ്മരണാർത്ഥം തോന്നയ്ക്കലിൽ സ്ഥാപിക്കപ്പെട്ട ദേശീയ ഇൻസ്റ്റ്യൂട്ടിനു ഏറ്റവും അടുത്തുള്ള സർക്കാർ വിദ്യാലയം ഇതുതന്നെയാണ്. മംഗലാപുരം പഞ്ചായത്ത് പരിധിക്കുള്ളിലെ ഏക അപ്പർ പ്രൈമറി സ്കൂൾ ആണിത്. | ||
'''''മികവാർന്ന ഈ സ്കൂളിലെ സൗകര്യങ്ങൾ''''' | |||
ബഹുനിലമന്ദിരം | |||
ഹൈടെക് ക്ലാസ്മുറികൾ | |||
സ്കൂൾ ബസ് | |||
വിപുലമായ ഓഡിറ്റോറിയം | |||
ലൈബ്രറി | |||
പൂന്തോട്ടം | |||
സയൻസ് ലാബ് | |||
ഗണിത ലാബ് | |||
ഐ.ടി.ലാബ് | |||
ഇന്റർനെറ്റ് സൗകര്യം | |||
ഉച്ചഭക്ഷണ അടുക്കള | |||