"ജി എച്ച് എസ്സ് പട്ടുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ഭൗതിക സൗകര്യങ്ങള്‍ == | == ഭൗതിക സൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററി ഉള്‍പ്പടെ 1൦ ക്ളാസുകളാണ് ഉള്ളത് | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും 2 കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും 2 കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
12:31, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചയത്തില്‍ വളരെ മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ് പട്ടുവം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ജി എച്ച് എസ്സ് പട്ടുവം | |
---|---|
വിലാസം | |
പട്ടുവം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 29 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 13077 |
ചരിത്രം
പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായ ഒരുഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബര്‍29നാണ് . സ്നേഹനികേതന്‍ വകയായുള്ള കമ്യൂണിറ്റിഹാളില്‍ ശ്രീ. പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് പിന്നീട് 1983-ല്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ച്പ്രവര്‍ത്തിച്ചുവരുന്ന ഈ സ്കൂളിന്റ സ്ഥിതി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്1980-ലെ കേരളാ സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്റ ഭാഗമായാണ് സ്കൂള്‍ അനുവദിക്കപ്പെട്ടത്.ഇതിനായി പട്ടുവം ഗ്രാമസേവാസംഘം മൂന്ന് ഏക്കര്‍ സ്ഥലം സംഭാവനയായി നല്‍കി. കൂടാതെ നാട്ടുകാരുടെയും പഞ്ചായത്തിന്റേയും സഹായത്തോടെ അഞ്ച് മുറികളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടവും നിര്‍മിച്ചു കൊടുത്തു. ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത് സി എച്ച് കുഞ്ഞിരാമന്‍ മാസ്റ്റര്‍ പ്രസിഡന്‍റും ശ്രീ.വി ആര്‍ പട്ടുവം സെക്രട്ടറിയുമായ സ്പോണ്‍സറിംഗ് കമ്മിറ്റിയാണ്
ഭൗതിക സൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററി ഉള്‍പ്പടെ 1൦ ക്ളാസുകളാണ് ഉള്ളത് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും 2 കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എഴുത്തുപുര സാഹിത്യ ക്ളബ്ബ്
- ബ്ളോഗ്........മഷിപ്പാട്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. പി. സതീദേവി, ശ്രീ പി. ദാമോദരന്‍ നായര്‍ ശ്രീ കെ ജനാര്‍ദ്ദനന്‍ നായര്‍ ശ്രീ സി അബ്ദള്‍ മജീദ് ശ്രീ കെ കുമാരന്‍ ശ്രീ പി എം നാരായണന്‍ നമ്പ്യാര്‍ ശ്രീമതി സി പത്മിനി ശ്രീ എ വി നാരായണന്‍ ശ്രീ തോമസ് കുരുവിള ശ്രീമതി പി പി ശ്യാമള ശ്രീ എന്‍ ശ്രീധരന്‍ ശ്രീ കെ വി ഭാസ്ക്കരന്‍ ശ്രീമതി എം ജെ കുഞ്ഞുമേരി ശ്രീ ബാലകൃഷ്ണന്‍ മാവില ശ്രീമതി പ്രേമവല്ലി എം ശ്രീ ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി ശ്രീമതി ഗീത ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.