"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' == | == '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' == | ||
[[പ്രമാണം:18364-24.jpg|ലഘുചിത്രം| | [[പ്രമാണം:18364-24.jpg|ലഘുചിത്രം|211x211px]] | ||
സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു. | സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു. | ||
---- | |||
== '''അതിജീവനം പരിപാടി സമാപിച്ചു''' == | |||
[[പ്രമാണം:18364-26.jpg|ഇടത്ത്|ലഘുചിത്രം|245x245ബിന്ദു]] | |||
കുട്ടികളുടെ കോവിഡാനന്തര മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തത് അതിജീവനം എന്ന പദ്ധതി കൊണ്ടോട്ടി ബിആർസി കീഴിൽ വിവിധ സ്കൂളുകൾ നടന്നതിനു ഭാഗമായി നമ്മുടെ സ്കൂളിലും വളരെ ഭംഗിയായി നടന്നു ബി ആർ സി തല പരിശീലനം ലഭിച്ച കെ പി ബഷീർ മാസ്റ്റർ, സി ശംസൂദ്ധീൻ മാസ്റ്റർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും രണ്ട് ബാച്ചുകളിലായി വ്യത്യസ്ത ദിനങ്ങളിൽ ആയിട്ടാണ് പരിപാടികൾ നടന്നത് . | |||
---- |
11:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.
സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു.
അതിജീവനം പരിപാടി സമാപിച്ചു
കുട്ടികളുടെ കോവിഡാനന്തര മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തത് അതിജീവനം എന്ന പദ്ധതി കൊണ്ടോട്ടി ബിആർസി കീഴിൽ വിവിധ സ്കൂളുകൾ നടന്നതിനു ഭാഗമായി നമ്മുടെ സ്കൂളിലും വളരെ ഭംഗിയായി നടന്നു ബി ആർ സി തല പരിശീലനം ലഭിച്ച കെ പി ബഷീർ മാസ്റ്റർ, സി ശംസൂദ്ധീൻ മാസ്റ്റർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും രണ്ട് ബാച്ചുകളിലായി വ്യത്യസ്ത ദിനങ്ങളിൽ ആയിട്ടാണ് പരിപാടികൾ നടന്നത് .