ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 15: വരി 15:
|ഗ്രേഡ്=6
|ഗ്രേഡ്=6
}}
}}
[[പ്രമാണം:15051 lab112.jpg|ലഘുചിത്രം|329x329ബിന്ദു|lab]]
[[പ്രമാണം:15051 lab112.jpg|ലഘുചിത്രം|329x329ബിന്ദു|പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു]]
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.(2018) .എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.<br>

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] <br>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] <br>
വരി 34: വരി 34:

===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ===
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|332x332ബിന്ദു|bv ]]
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|332x332ബിന്ദു|ഇൻഡസ്ട്രിയൽ വിസിറ്റ് ]]
[[പ്രമാണം:15051 satyam pp.jpg|ലഘുചിത്രം|320x320ബിന്ദു|devgf]]
[[പ്രമാണം:15051 satyam pp.jpg|ലഘുചിത്രം|320x320ബിന്ദു|ഐടി ലാബ് ക്ലാസുകൾ]]
[[പ്രമാണം:15051 kite emblem.png|ലഘുചിത്രം|emblem]]
[[പ്രമാണം:15051 kite emblem.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എംബ്ലം]]
20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു..ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിഷ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തിട്ടുണ്ട് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക്  വേഗം ചെയ്യുന്നതിന് സാധിച്ചു..

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|312x312ബിന്ദു|lab56]]
[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|312x312ബിന്ദു|പരിശീലനങ്ങൾ]]
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
! colspan="4" |2020-2023  അംഗങ്ങൾ
! colspan="4" |2020-2023  അംഗങ്ങൾ
വരി 251: വരി 251:
= ലിറ്റിൽ കൈറ്റ്സ്  ഗാലറി =
= ലിറ്റിൽ കൈറ്റ്സ്  ഗാലറി =
<gallery>
<gallery>
പ്രമാണം:15051 it lab 77.png
പ്രമാണം:15051 it lab 77.png| പരിശീലനത്തിൽ  ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
പ്രമാണം:15051 lab0.jpg
പ്രമാണം:15051 lab0.jpg
പ്രമാണം:15051 no bgschool name.png
പ്രമാണം:15051 no bgschool name.png
പ്രമാണം:15051 LK training.jpg
പ്രമാണം:15051 LK training.jpg| പരിശീലനത്തിൽ  ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
പ്രമാണം:15051 assembly.png
പ്രമാണം:15051 assembly.png
പ്രമാണം:Photos Class 1.jpg
പ്രമാണം:Photos Class 1.jpg
</gallery>
</gallery>

16:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലാബ്
15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർ233
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലWAYANAD
വിദ്യാഭ്യാസ ജില്ല WAYANAD
ഉപജില്ല S.BATHERY
ലീഡർDANISH NAVAR
ഡെപ്യൂട്ടി ലീഡർKRISHNA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sri JOY VM
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Smt.JISHA K DOMINIK
അവസാനം തിരുത്തിയത്
25-01-2022Assumption
പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.(2018) .എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020

ഡഗജിറ്റൽ മാഗസിൻ 2021
SCHOOL NEWS

സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു

സ്കൂൾ  വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ സംബന്ധിയായ വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകൾ മറ്റു ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിലെ  കിട്ടിയ മികവുകൾ നേട്ടങ്ങൾ പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ലെ വിദ്യാർഥികളുടെ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ  പ്രവർത്തനങ്ങൾ തുടരുന്നു..

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

9-ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ഉടൻ ആരംഭിക്കും. പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നു...

തിരിച്ചറിയൽ കാർഡ് നൽകും

ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് നൽകുന്ന തിരിച്ചറിയൽ കാർഡ് നൽകും. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ഇൻഡസ്ട്രിയൽ വിസിറ്റ്
ഐടി ലാബ് ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് എംബ്ലം

20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു..ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിഷ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തിട്ടുണ്ട് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു..

പരിശീലനങ്ങൾ
2020-2023 അംഗങ്ങൾ
class ad. no name class
1 10395 ശ്രേയ പി ബി 9
2 10403 ഹിബ ഫർസാന 9
3 10406 ഹംന ഫാത്തിമ 9
4 10413 ലിബിയ സൂസൻ 9
5 10428 ആയിഷ ഹനാൻ 9
6 10439 അജ്വ ഫൈസൽ 9
7 10450 അമൃത സിബി  9
8 10461 അതുൽ അരവിന്ദ് 9
9 10467 ദത്താത്രേയൻ 9
10 10488 മിത്തിൽ മാത്യു 9
11 10503 എൽദോസ് സജി 9
12 10525 അഭിഷേക് പി എം 9
13 10529 ദേവനന്ദൻ 9
14 10562 മിന്നാ മരിയ ജോസഫ് 9
15 10566 അനന്തു എ 9
16 10596 നന്ദന എം ആർ 9
17 10608 ഐശ്വര്യ പ്രമോദ് 9
18 10633 ആര്യനന്ദ കെഎസ് 9
19 10995 അഭിരാം ടിപി 9
20 10402 ആദികേശ് വി ആർ 9
21 10405 ഋഷി കേശ് 9
22 10408 സാലിമ എസ് 9
23 10427 ശിഫ ഷെറിൻ എം പി 9
24 10430 ജോയൽ ജോൺ ഷാജി 9
25 10443 ശ്രീനന്ദന 9
26 10460 ജസ ജിജി ജോസഫ് 9
27 10466 സാറ സജി 9
28 10472 രാജേഷ് 9
29 10496 റണ്ണാം യാസ്മിൻ 9
30 10510 പർവീൻ പിപി 9
31 10534 അൻസില കെഎം 9
32 10560 പൂജ സജീവ് 9
33 10565 ജസ്റ്റിന് തോമസ് 9
34 10568 ഋതു  റെയ്ച്ചൽ 9
35 10597 അഷിത എംപി 9
36 10617 അഭിനന്ദ് രവി 9
37 10938 അനിത ജിഷ പോൾ 9
38 1096 റഹ്മത്ത് കെ 9
39 10526 വിഷ്ണു സിജി 9
40 10535 മുഹമ്മദ് ദിനാൻ 9

ലിറ്റിൽ കൈറ്റ്സ് ഗാലറി