"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
31042-june5-3a.png|ബീന സിസി(ഹെഡ്മിസ്ട്രസ്) | 31042-june5-3a.png|ബീന സിസി(ഹെഡ്മിസ്ട്രസ്) | ||
31042-june5-7. | 31042-june5-7.pngIഔഷധസസ്യ പരിചയപ്പെടുത്തൽ | ||
31042-june5-8.png | 31042-june5-8.png | ||
</gallery></td></tr> | </gallery></td></tr> |
00:46, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
|
2021 ജൂൺ അഞ്ചാം തീയതി രാവിലെ 9 30ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ ഫാദർ അവൻ ഫാദർ ആൻറണി പോരൂ ക്കര ഉദ്ഘാടനം നിർവഹിച്ചു .അതോടൊപ്പം പരിസ്ഥിതി ദിന സന്ദേശവും നൽകി അധ്യാപകർ അനധ്യാപകർ എന്നിവർ പങ്കുചേർന്നു കുട്ടികൾക്കായി വിവിധമത്സര പരിപാടികൾ സംഘടിപ്പിച്ചു..അടിക്കുറിപ്പ് മത്സരം , പ്രസംഗ മത്സരം, ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ഗാനം മത്സരം എന്നിവ നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾ ആവേശപൂർവ്വം പരിപാടികളിൽ പങ്കുചേർന്നു