"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രഭാതഭക്ഷണം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 18: | വരി 18: | ||
[[പ്രമാണം:48482jaivavaividhyam.jpg|സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം |പകരം=|നടുവിൽ|ചട്ടം]] | [[പ്രമാണം:48482jaivavaividhyam.jpg|സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം |പകരം=|നടുവിൽ|ചട്ടം]] | ||
കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ് ആണ് ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ് (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി. | കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ് ആണ് ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ് (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി. | ||
== പ്രഭാതഭക്ഷണം == | |||
== സ്‍റ്റേജ് == | == സ്‍റ്റേജ് == |
16:59, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശന കവാടം
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.
ലാബ്
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
ലൈബ്രറി
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.
ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്‌തു. സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു.
ശാസ്‍ത്ര പാർക്ക്
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
ജൈവവൈവിധ്യ ഉദ്ദ്യാനം
കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ് ആണ് ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ് (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി.
പ്രഭാതഭക്ഷണം
സ്‍റ്റേജ്
സ്‍കൂൾ ബസ്
കളിസ്‍ഥലം
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ് വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്
സ്‍കൂൾ ഓഡിറ്റോറിയം
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.
ഷി-ടോയ്‍ലറ്റ്
ഫിൽറ്റർ ചെയ്ത കുടിവെള്ളം
എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്.