|
|
വരി 13: |
വരി 13: |
| സ്ഥാപിതമാസം=ജനുവരയി| | | സ്ഥാപിതമാസം=ജനുവരയി| |
| സ്ഥാപിതവര്‍ഷം=1926| | | സ്ഥാപിതവര്‍ഷം=1926| |
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.എസ്.പുങ്കുന്നം<br/>പുങ്കുന്നം|
| | സ്ക |
| പിന് കോഡ്=680002|
| |
| സ്കൂള്‍ ഫോണ്‍=04872382848|
| |
| സ്കൂള്‍ ഇമെയില്‍=pschool@in.com|
| |
| സ്കൂള്‍ വെബ് സൈറ്റ്=http://www.punkunnamschool.blogspot.com|
| |
| ഉപ ജില്ല=തൃശ്ശൂര്വെസ്റ്റ്|
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=എല്‍പി.സ്കൂള്‍,യുപി സ്കൂള്‍,ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍3=|
| |
| മാദ്ധ്യമം=മലയാളം|
| |
| ആൺകുട്ടികളുടെ എണ്ണം=|
| |
| പെൺകുട്ടികളുടെ എണ്ണം=|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=|
| |
| അദ്ധ്യാപകരുടെ എണ്ണം=|
| |
| പ്രിന്‍സിപ്പല്‍=ഷീജ ആന്റണി |
| |
| പ്രധാന അദ്ധ്യാപകന്=കെ.വല്‍സല |
| |
| പി.ടി.ഏ. പ്രസിഡണ്ട്=പി.കെ.പ്രകാശന് |
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂള്‍ ചിത്രം=ghsspunkunnam1.jpg|
| |
| }}
| |
| aaa
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| aaa
| |
| | |
| == ചരിത്രം ==
| |
| കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ല്‍ എല്‍. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ല്‍ ജൂണ്‍ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു.9-8-2004ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി ആയി.
| |
| ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ. എന്‍. പി. രാമന് നമ്പൂതിരി മാസ്റ്ററായിരുന്നു. 1983 ല്‍ ആദ്യ പത്താംതരക്കാരായ 129 പേരില്‍ 59% കുട്ടികള്‍ വിജയിച്ചു. പിന്നീട് 1985 ല്‍ വിജയശതമാനം 90 ആയി ഉയര്‍ന്നു. ആ വര്‍ഷം 1100 കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. 38 അദ്ധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങള്‍ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും.
| |
| പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴില്‍ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു.
| |
| പ്രധാനവ്യവസായ സ്ഥാപനം തുണിമില്‍ " സീതാറാം മില്‍ " ആയിരുന്നു. കമ്പനി ഇപ്പോള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു.
| |
| കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികള്‍.
| |
| വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങള്‍ - കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം.
| |
| വിദ്യാലയത്തിന്റ സമീപത്തുള്ള ദേവാലയമാണ് പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയം.വര്‍ഷംതോറും വരുന്നപെരുന്നാളിനും,ഉത്സവങ്ങള്‍ക്കും, ജാതിമതഭേതമന്യേ പരസ്പരം ആഘോഷിക്കുന്നു. മത കൂട്ടായ്മയുടെ വിലപ്പെട്ട മൂല്യങ്ങള്‍ നമുക്കിവിടെ കാണാന്‍ കഴിയും.
| |
| | |
| പൂങ്കുന്നം സ്ക്കൂളിന്റെ വളര്‍ച്ചയില്‍ പ്രയത്നിച്ചവര്‍
| |
| | |
| സമീപ പ്രദേശത്തുള്ള ആരാധനാലയങ്ങളായ കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം,സെന്റ് തോമസ് ക്രിസ്റ്റ്യന്‍ പള്ളി,പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കള്‍, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്, മുന്‍ എം.എല്‍.എ ധര്‍മ്മരാജയ്യര്‍,
| |
| ഗോപാല വൈദ്യര്, ശ്രീ കെ.ആര്.ജോസ്, മുന്‍ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്, മുന്‍ എം.എല്‍.എ ശ്രീ പരമന്, മന്ത്രി ശ്രീ രാജേന്ദ്രന്, എം.പി ശ്രീ പി.ആര്.രാജന്, എം പി ശ്രീ സി.കെ.ചന്ദ്രപ്പന്, ഇട്ട്യേം പുറത്ത്
| |
| ശ്രീ.വിജയന് തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
| |
| ഗതാഗത സൗകര്യം പരിമിതികളുള്ളതാണ് വണ്‍വേ സംവിധാനം വന്നതോടെ പ്രൈവറ്റ് ബസുകള്‍ സ്ക്കൂളിന്റെ
| |
| മുമ്പില്‍ നിര്‍ത്താറില്ല ബസ്സിറങ്ങിയാല്‍ കുറച്ച് നടക്കണം റെയില്വേസ്റ്റേഷന് സമീപത്തു തന്നെയുണ്ട്
| |
| കുട്ടികള്‍ അധികവും കാല് നടക്കാറാണ്
| |
| ഇവിടെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പതിനൊന്നും ഹൈസ്ക്കൂള് വിഭാഗത്തില്‍ ഉരു കായികാധ്യായാപകനും
| |
| പ്രവൃത്തിപരിചയ അധ്യാപകനുമടക്കം ഒമ്പത് പേരും മൂന്ന് യുപി അധ്യാപകരും നാല് എല്‍ പി അധ്യാപകരും സേവനമനുഷ്ഠിച്ചുവരുന്നു നാല് ഓഫീസ് അംഗങ്ങളും രണ്ട് ലാബ് അസിസ്റ്റന്റ്മാരുമുണ്ട് ഹയര്‍സെക്കന്ററി
| |
| വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് ലക്ചേഴ്സിനെ നിയമിച്ചിട്ടുണ്ട് ഒരു ശക്തമായ പി ടി എ ഉണ്ട് സ്ക്കൂളിന്റെ മേധാവികളായി പ്രധാനാധ്യാപികയും പ്രിന്‍സിപ്പാളും സേവനമനുഷ്ടിക്കുന്നു പൂങ്കുന്നം സ്ക്കൂള് പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ്.
| |
| | |
| | |
| | |
| | |
| | |
| | |
| പൂങ്കുന്നം ഹയര്‍സെക്കന്ററി സ്ക്കൂള് ഭേദപ്പെട്ട നിലയില്‍ ആധുനിക സൌകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം തുടങ്ങിയ
| |
| സൌകര്യങ്ങള്‍ ഉണ്ട്. വേണ്ടത്ര ക്ളാസ്സ് മുറികളും,ഫര്‍ണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട്. സ്ക്കൂളിനോടനുബന്ധിച്ച് ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നുണ്ട്. ഒരു ഭക്ഷണശാല,ജലസംവിധാനം,മൂത്രപ്പുരകള്‍, എന്നിവയുമുണ്ട്.ഗതാഗതസൌകര്യം പരിമിതികളുള്ളതാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1929 - 41
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1941 - 42
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1942 - 51
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1951 - 55
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1955- 58
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1958 - 61
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1961 - 72
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1972 - 83
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1983 - 87
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1987 - 88
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1989 - 90
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1990 - 92
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |1992-01
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2001 - 02
| |
| |(വിവരം ലഭ്യമല്ല)
| |
| |-
| |
| |2002- 04
| |
| |കമലാ ഭായ്
| |
| |-
| |
| |2004- 05
| |
| |വല്‍സല
| |
| |-
| |
| |2005- 06
| |
| |ഭവാനി.C.K
| |
| |-
| |
| |2006 - 08
| |
| |ശകുന്തള.K.
| |
| |-
| |
| |2008 - 09
| |
| |ഗീതാദേവി.K.
| |
| |-
| |
| |2009 - 10
| |
| |വല്‍സല.K.
| |
| |}
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *കെ.മുരളീധരന്
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * നിന്ന് 20 കി.മി. അകലം
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |