"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


{| class="wikitable"
|-
!കെ. ഇന്ദിര  !!  1/10/1983 - 20/11/1991
|-
| എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍  || 20/11/1991 - 31/3/1995
|-
| ബി.രാഘവന്‍  || 01/06/1991 - 31/03/1995
|-
| ബി.രവീന്ദ്ര  || 11/08/1995 - 31/03/2000
|-
| എ. കേശവ  ||  14/06/2000 - 31/05/2001
|-
| കെ. യശോദാഭായി  || 01/06/2001 - 31/03/2002
|-
| വെങ്കടരമണഭട്ട് വൈ  || 24/06/2002 - 24/09/2002
|-
| ബി. എ. കുഞ്ഞാമ ഖങ്കോട് || 24/09/2002 - 31/05/2005
|-
| പുണ്ടരികാക്ഷ ആചാര്യ കെ  || 17/08/2005  - 07/12/2006
|-
| എ. കരുണാകര  || 22/01/2007 - 23/06/2009
|-
| എം. ശശികല || 01/07/2009 - 04/05/2010
|-
| അനിതാഭായി എം. ബി.  || 06/08/2010 - 31/05/2016
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==



22:57, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. കാസർഗോഡ്
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്, കന്നഡ
അവസാനം തിരുത്തിയത്
28-11-201611002




ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസര്‍ഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.

ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോര്‍ഡിന്റെ കീഴില്‍ 1918 ല്‍ പത്ത് ക്ലാസ്സ് മുറികള്‍ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1927 ല്‍ കന്നഡ ഭാഷാ മാധ്യമത്തില്‍ ബോര്‍ഡ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്‍ക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവര്‍. ആരംഭത്തില്‍ കന്നട മാത്രമായിരുന്നുവെങ്കിലും തുടര്‍ന്ന് മലയാളവും ഉള്‍പെടുത്തി. 2004 ല്‍ ഹയര്‍ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തില്‍ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികള്‍ക്കിടയിലും ഊര്‍ജ്ജസ്വലമായി ഇന്നും പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

4.75 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റോഡ് സേഫ് റ്റി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.501029" lon="74.991555" zoom="18" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (K) 12.501244, 74.991544, ghss Kasaragod Schoool </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കാസർഗോഡ്&oldid=137221" എന്ന താളിൽനിന്ന് ശേഖരിച്ചത്