"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) വിദ്യാരംഗം |
No edit summary |
||
| വരി 8: | വരി 8: | ||
ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം നടത്തി. | ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം നടത്തി. | ||
[[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3|ഇടത്ത്|ലഘുചിത്രം|ബഷീർ ചിത്രീകരണം3]] | [[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3|ഇടത്ത്|ലഘുചിത്രം|ബഷീർ ചിത്രീകരണം3]] | ||
[[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1]] | [[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1]] | ||
[[പ്രമാണം:Basheer poster2.jpg|പകരം=ബശീർ ചിത്രീകരണം 2|നടുവിൽ|ലഘുചിത്രം|ബശീർ ചിത്രീകരണം 2]] | |||
18:29, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനോത്സവം 2021
ഈ വർഷത്തെ വായനാ ദിനാഘോഷം നമ്മുടെ സ്കൂളിലെ എച്ച്. എം. പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ എച്ച് എസ് ലെ മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ സ്വപ്നാ റാണി ടീച്ചർ വായനദിന സന്ദേശം നടത്തി. 8 A ക്ലാസിലെ മെഹ്‍ബിൻ ടി.കെ. പി. എൻ പണിക്കർ അനുസ്മരണം നടത്തി.
രണ്ടാം ദിനം പ്രശസ്ത ചെറുകഥാകൃത്ത് പി.സുരേന്ദൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവർ അവരുടെ വായനാനുഭവം പങ്കുവെച്ചു. പി.സുരേന്ദ്രൻ്റെ തെരുവുനായ ( ആനിമേഷൻ ) കുട്ടികൾ കണ്ട് ആസ്വാദനം തയ്യാറാക്കി. കുട്ടികളുടെ വായനാനുഭവം പങ്കുവെക്കൽ, വീട്ടിൽ വായന മൂല ഒരുക്കൽ, വായനക്വിസ്സ് എന്നീ പ്രവർത്തനങ്ങളും നടത്തി

ബഷീർ ചരമദിനം
ബഷീർ അനുസ്മരണം തയ്യാറാക്കൽ, പുസ്തകാസ്വാദനം അവതരിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.
ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം നടത്തി.


