ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naveen (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Naveen (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ജൂണിയര്‍ റെഡ് ക്രോസ്
* ജൂണിയര്‍ റെഡ് ക്രോസ്
പ്രക്ൃതി പഠന യാത്രകള്‍
പ്രകൃതി പഠന യാത്രകള്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
.*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വരി 61: വരി 61:
എല്ലാ വിഷയങ്ങള്‍ക്കും A+അന്നു മരിയാ മൈക്കിള്‍ നേടി.'''
എല്ലാ വിഷയങ്ങള്‍ക്കും A+അന്നു മരിയാ മൈക്കിള്‍ നേടി.'''
പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് NMMS സ്കോളര്‍ഷിപ്പ് നേടിയെടുത്ത് സെന്റ ജോണ്‍സ് ഹൈസ്കൂള്‍ കുറുമണ്ണ് ചരിത്രവിജയം സൃഷ്ടിച്ചു.
പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് NMMS സ്കോളര്‍ഷിപ്പ് നേടിയെടുത്ത് സെന്റ ജോണ്‍സ് ഹൈസ്കൂള്‍ കുറുമണ്ണ് ചരിത്രവിജയം സൃഷ്ടിച്ചു.
  അനു മരിയാ സണ്ണി
  * അനു മരിയാ സണ്ണി
  അമല്‍ ജോസഫ്
  * അമല്‍ ജോസഫ്
  ഐബി മാത്യു
  * ഐബി മാത്യു
  നീതു കുഞ്ഞുമോന്‍
  * നീതു കുഞ്ഞുമോന്‍
  മിജി മൈക്കിള്‍
  * മിജി മൈക്കിള്‍
  റ്റിജോ ജോസഫ്
  * റ്റിജോ ജോസഫ്
   എന്നിവരാണ് NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍.
   എന്നിവരാണ് NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍.
അന്നു മരിയാ മൈക്കിള്‍  കുറുമണ്ണ് സ്കൂളിനു നേടിക്കൊടുത്ത ചരിത്രനേട്ടങ്ങള്‍
അന്നു മരിയാ മൈക്കിള്‍  കുറുമണ്ണ് സ്കൂളിനു നേടിക്കൊടുത്ത ചരിത്രനേട്ടങ്ങള്‍
വരി 74: വരി 74:
സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം, റവന്യു തലത്തില്‍ 1ാം സ്ഥാനം, സംസ്ഥാന തലത്തില്‍ B Grade
സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം, റവന്യു തലത്തില്‍ 1ാം സ്ഥാനം, സംസ്ഥാന തലത്തില്‍ B Grade
2011-12 വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍
2011-12 വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍
'''സംസ്ഥാനതലം'''
'''''സംസ്ഥാനതലം'''''
SCIENCE PROJECT  - A GRADE  PARTICIPANTS  JINTU RAJ AND INDHU RAJAN
SCIENCE PROJECT  - A GRADE  PARTICIPANTS  JINTU RAJ AND INDHU RAJAN
SCIENCE TALENT SEARCH EXAMINATION - B GRAE  PARTICIPANT  CHRISPIN SABU
SCIENCE TALENT SEARCH EXAMINATION - B GRAE  PARTICIPANT  CHRISPIN SABU

20:27, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
വിലാസം
കുറുമണ്ണ്

കോട്ടയംർർ ർ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയംർർ ർ
വിദ്യാഭ്യാസ ജില്ല പാലാർർർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2016Naveen




ചരിത്രം

1

 01-06-1929   ല്‍  എല്‍.പി. സ്കൂശ്‍

ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ

പ്രഥമ ഹെഡ് മാസ്റ്റര്‍ര്‍ കിഴക്കേക്കര സാറായിരുന്നു. ദശാബ്ദഹങ്ങള്‍ക്ക് മുമ്പ് പളളിയോടനുബന്ധിച്ച് ഒറ്റമുറിയില്‍ (1929 ല്‍) നമ്മുടെ സ്കൂളിന്റെ L.P വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഉദാരമതിയായ ഐപ്പന്‍പറമ്പില്‍ക്കുന്നേല്‍ ചാണ്ടി ചാക്കോ ദാനമായി നല്‍കിയ സ്ഥലത്തേക്ക് പിന്നീട് സ്കൂള്‍ മാറ്റി. പ്രാരംഭദിശയില്‍ ബഹു. കൂട്ടത്തിനാലച്ചന്‍ മാനേജരായും, ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ടിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ് ക്രോസ്
  • പ്രകൃതി പഠന യാത്രകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. High school science seminar 2010-11 മല്‍സരത്തില്‍ സംസ്താന തലത്തില്‍ ബി GRADE. നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും A+അന്നു മരിയാ മൈക്കിള്‍ നേടി. പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് NMMS സ്കോളര്‍ഷിപ്പ് നേടിയെടുത്ത് സെന്റ ജോണ്‍സ് ഹൈസ്കൂള്‍ കുറുമണ്ണ് ചരിത്രവിജയം സൃഷ്ടിച്ചു.

* അനു മരിയാ സണ്ണി
* അമല്‍ ജോസഫ്
* ഐബി മാത്യു
* നീതു കുഞ്ഞുമോന്‍
* മിജി മൈക്കിള്‍
* റ്റിജോ ജോസഫ്
  എന്നിവരാണ് NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍.

അന്നു മരിയാ മൈക്കിള്‍ കുറുമണ്ണ് സ്കൂളിനു നേടിക്കൊടുത്ത ചരിത്രനേട്ടങ്ങള്‍ ഇംഗ്ലീഷ് പദ്യോഛാരണം സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം, റവന്യു തലത്തില്‍ 1ാം സ്ഥാനം, സംസ്ഥാന തലത്തില്‍ B Grade മലയാ​ളം ഉപന്യാസരചന സബ് ജില്ലാ തലത്തില്‍ 1ാം സ്ഥാനം, റവന്യു തലത്തില്‍ 1ാം സ്ഥാനം, സംസ്ഥാന തലത്തില്‍ B Grade 2011-12 വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ സംസ്ഥാനതലം SCIENCE PROJECT - A GRADE PARTICIPANTS JINTU RAJ AND INDHU RAJAN SCIENCE TALENT SEARCH EXAMINATION - B GRAE PARTICIPANT CHRISPIN SABU SOCIAL SCIENCE FAIR EXTEMPORE SPEECH A GRADE PARTICIPANT MIJI MICHAEL SCIENCE FAIR SIMPLE EXPERIMENT A GRADE PARTICIPANT CHRISTIN SABU

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, കെ.ജെ.മത്തായി, പി.ജെ. ആന്ഡ്രൂസ്, വി.റ്റി.തോമസ്, എം.കെ.തോമസ്,കെ.ജെ ജോയി,

വി.എ.ജോസഫ്, ഫാ.പി.റ്റി ജോസ്,പി.പി.ആഗസ്തി,എന്.എം.ദോവസ്യാ, സി.ജെ.ജോസ്, ഫിലോമിനാ ആഗസ്റ്റിന്‍. ​ഷാജ് സെബാസ്റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സതീഷ് ജെ. പീസ് വില്ല, റ്റിന്‍സി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പന്‍.

വഴികാട്ടി