"ജി യു പി എസ് കാനത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും,  മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും,  മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.

15:35, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും,  മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.