"സെന്റ്.എഫ്രേംസ് യു പി / ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‌കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് അടിസ്ഥാനത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്‌കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ആഴ്ചയും പുസ്തകങ്ങൾ മാറിമാറി നൽകുന്നു.കുട്ടികൾക്ക് വായനക്കുറിപ്പ് തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.വർഷാവസാനം ഏറ്റവും മികച്ച വായനക്കുറിപ്പിന് സമ്മാനങ്ങൾ നൽകുന്നു.കുട്ടികൾ അവരുടെ ജന്മദിനത്തിൽ മിഠായി വിതരണം ഒഴിവാക്കി പകരം സ്‌കൂൾ ലൈബ്രറിയ്ക്ക് ഒരു പുസ്‌തകം നൽകാറുണ്ട്. 3 വായനാ ദിനപത്രങ്ങളും ഇവിടെ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.
സ്‌കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ആഴ്ചയും പുസ്തകങ്ങൾ മാറിമാറി നൽകുന്നു.കുട്ടികൾക്ക് വായനക്കുറിപ്പ് തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.വർഷാവസാനം ഏറ്റവും മികച്ച വായനക്കുറിപ്പിന് സമ്മാനങ്ങൾ നൽകുന്നു.കുട്ടികൾ അവരുടെ ജന്മദിനത്തിൽ മിഠായി വിതരണം ഒഴിവാക്കി പകരം സ്‌കൂൾ ലൈബ്രറിയ്ക്ക് ഒരു പുസ്‌തകം നൽകാറുണ്ട്. എല്ലാ ക്ലാസുകളിലും മലയാളം ദിനപത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2022-23 അധ്യയന വർഷത്തിൽ കോർപ്പറേറ്റ് മാനേജുമെന്റിന്റെയും ലോക്കൽ മാനേജുമെന്റിന്റെയും സഹായസഹകരണത്തോടെ ഒരു ലൈബ്രറി റൂം പൂർത്തിയാക്കി.2023-24 അധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സുകൾക്കും ലൈബ്രറി പീരിഡിൽ ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

15:01, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം