"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}1965 ൽ ഇത് യൂ പി സ്കൂളായി ഉയർത്തി 1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു
{{PHSchoolFrame/Pages}}1965ൽ ഇത് യു.പി. സ്കൂളായി ഉയർത്തി. ആദ്യത്തെ പ്രഥമാധ്യാപകൻ ഒരു മുസ്ലീം പണ്ഡിതനാണെന്ന് അറിയൂ. ന്നു. ആദ്യത്തെ വിദ്യാർഥി പാങ്ങപ്പാറ മുറി ചെക്കാല വിളാകത്തു വീട്ടിൽ കൊച്ചുപിള്ള രാമകൃഷ്ണൻ മകൻ ആർ. സോമൻ ആണ്. 1985 വരെയും ശ്രീകാര്യം പഞ്ചായത്തിൽ ഒരു ഗവൺമെന്റ് ഹൈസ്കൂളുണ്ടായിരുന്നില്ല. കുട്ടികൾ വളരെയധികം യാത്ര ചെയ്ത് ക്ലേശിച്ചാണ് സ്കൂളിലെത്തി യിരുന്നത്. ഇതിന് പരിഹാരമായി 1985-ൽ ഹൈസ്കൂളായി
ഇവിടെ 225 ആൺ കുട്ടികളും 177പെണ്കുട്ടികളു പഠിക്കുന്നു.402 ഓളം വിദ്യാര്ത്ഥികളും19-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറൻസ് ലൈബ്രറി സ്മാർട്ട് ക്ലാസ്സ്മുറികൾ കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടം. പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള റിസൾ‍‍‍‍ട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വർഷത്തിൽ എസ്.എസ്.എൽ.സിക്ക് നൂറ് മേനി വിജയം ആവർത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകൾ എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു. സ്കൂൾ ബ്ലോഗ് https://ghssree.blogspot.com/
 
അപ്ഗ്രേഡ് ചെയ്തു. ശ്രീ ശ്രീധരൻ പോറ്റി, ശ്രീ എം.ആർ. കുറുപ്പ്, ശ്രീ ഗോപിനാഥൻ, ശ്രീകാര്യം രാമചന്ദ്രൻ തുടങ്ങി യവരാണ് ഇതിനായി പ്രവർത്തിച്ചത്. ആദ്യ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഗോപിനാഥൻ ആയിരുന്നു.
 
ഭൂഗർഭ ജലസർവശാസ്ത്രജ്ഞൻ ഡോ. വിനയചന്ദ്രൻ, ദേശീയ അധ്യാപക അവാർഡും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾക്ക് പ്രസിഡന്റിൽ നിന്ന് അവാർഡും നേടിയ സാരിയോസ്, പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ നായർ, പോലിസ് ഓഫീസർമാരായ ശ്രീ സലിം, ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്
 
സ്കൂൾ ബ്ലോഗ് https://ghssree.blogspot.com/

08:03, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1965ൽ ഇത് യു.പി. സ്കൂളായി ഉയർത്തി. ആദ്യത്തെ പ്രഥമാധ്യാപകൻ ഒരു മുസ്ലീം പണ്ഡിതനാണെന്ന് അറിയൂ. ന്നു. ആദ്യത്തെ വിദ്യാർഥി പാങ്ങപ്പാറ മുറി ചെക്കാല വിളാകത്തു വീട്ടിൽ കൊച്ചുപിള്ള രാമകൃഷ്ണൻ മകൻ ആർ. സോമൻ ആണ്. 1985 വരെയും ശ്രീകാര്യം പഞ്ചായത്തിൽ ഒരു ഗവൺമെന്റ് ഹൈസ്കൂളുണ്ടായിരുന്നില്ല. കുട്ടികൾ വളരെയധികം യാത്ര ചെയ്ത് ക്ലേശിച്ചാണ് സ്കൂളിലെത്തി യിരുന്നത്. ഇതിന് പരിഹാരമായി 1985-ൽ ഹൈസ്കൂളായി