"എ.എൽ.പി.എസ്.അമ്മന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ മുതുതല ഗ്ര‍ാമപഞ്ചായത്തിലെ അമ്മന്നൂർ പറക്കാട് ദേശവാസികളെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താന്ഞ സ്ഥാപിതമായ അരുണോതയമാണ് ഈ വിദ്യാലയം
 
1952 ആഗസ്റ്റ് 28ാം തീയ്യതി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല ഹെഡ് മാസ്റ്ററും ശ്രീ കുഞ്ഞിരാമനെഴുത്തച്ഛനായിരുന്നു ഒരദ്ധ്യാപകനും 20 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം സമൂഹവുമായി നല്ല ബന്ധം പുലർത്തി വരുന്നതിനാൽ സമൂഹം വിദ്യാലയത്തെ ചേർത്തുപിടിക്കുന്നു. അതിന്റെ ഫലമായി ഇന്നും സങ്കീർണതകളില്ലാതെ നവീനവത്ക്കരണത്തിന്റെ പാതയിൽ സഞ്ചരിക്കാനും കഴിയുന്നു .ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ. സുശീലക്കുട്ടിയാണ്
 
ശ്രീമതി കെ.അമ്മുക്കുട്ടി അമ്മ ടീച്ചർ ,ശ്രീ കൃഷ്ണപ്പതിയാർ മാസ്റ്റർ, ശ്രീ പ്രഭാകരമ്‍ മാസ്റ്റർ ,ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ,ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ ,ശ്രീമതി വിലാസിനി ടീച്ചർ ,ശ്രീമതി ഭാനുമതി ടീച്ചർ ,ശ്രീമതി സുജാത ടീച്ചർ , ശ്രീമതി വി.കെ ശോഭ ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ടിച്ച് വിരമിച്ചവരാണ് . ഇവരിൽ പ്രഭാകരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ , വിലാസിനി ടീച്ചർ ,ശോഭ ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായിരുന്നു.
 
ഏതാണ്ട് 3300ഒാളം പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിന് കൂട്ടായിട്ടുണ്ട് അവർ പലരും വ്യത്യസ്ഥ മേഖലകളിലായി ഉന്നത നിലയിൽ പ്രവർത്തിക്കുന്നുണ്ട് . അവരുടെ സഹകരണവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.
 
ഇന്ന് ഈ വിദ്യാലം ഭൗതികസാഹചര്യത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു. പഴയ കെട്ടിടങ്ങളെല്ലാം ഒഴിവാക്കി പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അതിന് മുൻ മാനേജർ
 
ശ്രീ ഗോപാലകൃഷ്ണ അവർകളയും നിലവിലെ മാനേജ്മെന്റിനേയും അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല .
 
അൺഎയ്ഡഡ് , ഇംഗ്ലീഷ് മീഡിയം , സി.ബി.എസ്.സി വിദ്യാലയങ്ങളുടെയും കടന്നുകയറ്റമാണ് ഇപ്പോൾ നമ്മുടെ വിദ്യാലയം നേരിടുന്ന പ്രധാന വെല്ലുവിളി എന്നിരുന്നാലും അക്കാദമിക രംഗത്ത് നാം ഒട്ടും പിറകിലല്ല.

11:42, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ മുതുതല ഗ്ര‍ാമപഞ്ചായത്തിലെ അമ്മന്നൂർ പറക്കാട് ദേശവാസികളെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താന്ഞ സ്ഥാപിതമായ അരുണോതയമാണ് ഈ വിദ്യാലയം