"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്ററിയം സ്കൂളിന് ഒരു മുതൽകൂട്ട് തന്നെയാണ്. അക്കാദമികവും അക്കദമികേതരവുമായ പരിപാടികൾ നടത്താൻ ഈ ഓഡിറ്റോറിയം ഉപകരിക്കുന്നു. | പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്ററിയം സ്കൂളിന് ഒരു മുതൽകൂട്ട് തന്നെയാണ്. അക്കാദമികവും അക്കദമികേതരവുമായ പരിപാടികൾ നടത്താൻ ഈ ഓഡിറ്റോറിയം ഉപകരിക്കുന്നു. | ||
==സ്കൂൾ ബസ്സ്== | ==സ്കൂൾ ബസ്സ്== | ||
ശ്രീ പി കരുണാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവായതിനാൽ സ്കൂൾ ബസ്സ് ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസം തന്നെയാണ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ പ്രകാശൻ മാസ്റ്റർക്കാണ് | |||
==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||
[[പ്രമാണം:Ksport2.jpg|150px|വലത്ത്]] | [[പ്രമാണം:Ksport2.jpg|150px|വലത്ത്]] | ||