"ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/വിദ്യാരംഗം‌ എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(വ്യത്യാസം ഇല്ല)

13:03, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്ന തിനും അവരെ സാഹിത്യ വേദിയിലേക്ക് ആനയിക്കുന്ന ദിനമായി വിദ്യാരംഗം സാഹിത്യവേദി ചുനക്കര ഗവൺമെൻറ് വിഎച്ച്എസ്എസ്സജീവമായി പ്രവർത്തിച്ചുവരുന്നു .വായനാദിനം ബഷീർ അനുസ്മരണം വിവിധ സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ എന്നിവയെല്ലാം ഇവിടെ സമുചിതമായി ആചരിക്കാറുണ്ട് .സർഗധനരായ കുട്ടികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

കൺവീനർമാർ : സുധാമണിയമ്മ, മ‍ഞ്ജു പി എസ്, രശ്നാമിനാഥ് ആർ


പ്രവർത്തനങ്ങൾ

  • വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
  • വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു
  • പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
  • ബഷീർ ദിനാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിക്കുന്നു