"എസ് എ എൽ പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15227 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
 
15227 (സംവാദം | സംഭാവനകൾ)
വാർത്താവിനിമയം: വിവരങ്ങൾ ചേർത്തു
വരി 75: വരി 75:
തരിയോട്ടെ ആദ്യ തപാൽ ഓഫീസ് 1950 എട്ടാംമൈലിൽ ആരംഭിച്ചു. ആദ്യത്തെ പോസ്റ്റ് മാസ്റ്റർ ഇ സെബാസ്റ്റ്യൻ ഐക്കര താഴത്തു ആണ്. അന്നത്തെ ശമ്പളം  20 രൂപ ആയിരുന്നു 2 ഷിഫ്റ്റുകൾ ആയി 8 മുതൽ 10 വരെയും നാലു മുതൽ ആറു വരെയും ആണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പോസ്റ്റുമാൻ ഇല്ലാതിരുന്ന അക്കാലത്ത് വിൻഡോ ഡെലിവറി (മേൽവിലാസക്കാരൻ പോസ്റ്റ് ഓഫീസിൽ വന്നു തപാൽ ഉരുപ്പടി കൈപ്പറ്റുന്ന രീതി) ആയിരുന്നു നിലവിലുണ്ടായിരുന്നത്. ചെക്കണ്ണി പുത്തൻവീട്ടിൽ മാധവൻ നായരായിരുന്നു ആദ്യത്തെ പോസ്റ്റ് മാൻ.

=== '''സ്കൂളിന്റെ സ്ഥലനാമ ചരിത്രം - ബൈബിൾ ലാൻഡ്''' ===
വയനാട്ടിൽ തോട്ടകൃഷി വ്യാപകമാകുകയും മംഗലാപുരത്തുനിന്നും തീരദേശങ്ങളിൽ നിന്നും പരിവർത്തിത ക്രിസ്ത്യാനികൾ തോട്ടങ്ങളിലേക്ക് തൊഴിലാളികളായി കുടിയേറുകയും ചെയ്തു.അപ്പോൾ ക്രൈസ്തവ ദേവാലയങ്ങളും പുരോഹിതന്മാരും ഇവിടെ ആവശ്യമായി വന്നു. അങ്ങനെ വന്ന ഒരു സംഘം പുരോഹിതന്മാർ ചൂരാനിയൻ 940 ഏക്കർ സ്ഥലം വാങ്ങി.അവിടെ പള്ളിസ്ഥാപിച്ച് ബൈബിൾ ലാൻഡ് എന്ന് പേരിട്ടു. അവർക്ക് കത്തിടപാടുകൾ നടത്തുന്നതിനുവേണ്ടി ബൈബിൾ ലാൻഡ് പോസ്റ്റോഫീസും സ്ഥാപിച്ചു.
=== സാഗരം ബാണാസുരം ===
=== സാഗരം ബാണാസുരം ===
<nowiki>---------------------------------------</nowiki>
<nowiki>---------------------------------------</nowiki>
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_തരിയോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്