Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| ==പ്രാദേശിക പദങ്ങളും അർത്ഥവും==
| | [[{{PAGENAME}}/നാടോടി വിജ്ഞാനകോശം|പ്രാദേശിക പദങ്ങളും അർത്ഥവും]] |
| ## മൂച്ചിമരം = മാവ്
| |
| ## വന്നർക്ക്ണു = വന്നു
| |
| ## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
| |
| ## കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
| |
| ## മരിപ്പ് = മരണം
| |
| ## കൂളൻ = പോത്ത്
| |
| ## കന്ന് = പശു
| |
| ## പെരപ്പുറം = മേൽക്കൂര
| |
| ## കളയുക = വലിച്ചെറിയുക
| |
| ## മാന്തി = ചൊറിയുക
| |
| ## കള =പാഴ്ചെടികൾ
| |
| ## തൊകിർത്ത് = തോർത്ത് മുണ്ട്
| |
| ## മണ്ട = തല
| |
| ## മോന്തുക = കുടിയ്ക്കുക
| |
| ## കാട്ടുക = കാണിയ്ക്കുക
| |
| ## കൂട്ടം കൂടുക = സംസാരിക്കുക
| |
| ## മുടുക്കുക = ഓടിക്കുക
| |
| ## അകിറുക = കരയുക
| |
| ## തൊള്ള = നിലവിളി
| |
| ## കണ്ണുകടി = അസൂയ
| |
| ## മോന്തി = സന്ധ്യ
| |
| ## വെള്ളച്ചോറ് = പഴങ്കഞ്ഞി
| |
| ## കളയുക = വലിച്ചെറിയുക
| |
| ## ചൊള്ള = കൊതുക്
| |
| ## കയ്ക്കോട്ട് = തൂമ്പ
| |
| ## കൊടുവാൾ = മടാള്
| |
| ## പഴബജജി = പഴംപൊരി
| |
| ## നങ്ങ = ഞങ്ങള്
| |
| ## നിങ്ങ = നിങ്ങള്
| |
| ## ചറക്കനെ = പെട്ടെന്ന്
| |
| ## എക്കി = എനിക്ക്
| |
| ## നിക്കി = നിനക്ക്
| |
| ## കൊരക്കുക = ചുമയ്ക്കുക
| |
| ## മോന്തുക = കുടിക്കുക
| |
| ## പെലചയ്ക്ക് = രാവിലെ
| |
| ## അയർക്കുക = തൊടി വ്രത്തിയാക്കുക
| |
| ## അച്ചി = കുടുംബനാഥ
| |
| ## ചൊകകനെ = ചുവന്നു തുടുത്ത
| |
| ## വെക്കം വെക്കം = വേഗം വേഗം
| |
21:02, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം