"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചിത്രം ചേർത്തു |
No edit summary |
||
| വരി 3: | വരി 3: | ||
== വിദ്യാലയത്തിന്റെ ആരംഭം == | == വിദ്യാലയത്തിന്റെ ആരംഭം == | ||
'''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന്ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടത്തെ പ്രധാന തൊഴിൽ കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു പറമ്പുകളിൽ തെങ്ങും സുലഭമായി കാഴ്ച്ച കുറച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകൾ ആണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത് ദീർഘവീക്ഷണമുള്ള സൈതാലി ഹാജി ,കുഞ്ഞു മുഹമ്മദ് മാസ്റ്റർ ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, തുടങ്ങിയ ആളുകളാണ് ഇത്തരം ഒരു ചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത് | |||
പുന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ .മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്ന പേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെപേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി. | |||
പുന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ | |||
2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. അസൗകര്യങ്ങളുടെ നടുവിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ വിമുഖത കാണിച്ചതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. എന്നാൽ അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി | 2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. അസൗകര്യങ്ങളുടെ നടുവിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ വിമുഖത കാണിച്ചതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. എന്നാൽ അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി | ||