"എ.യു.പി.എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ വിവരങ്ങൾ)
വരി 118: വരി 118:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.710454,75.966017 | width=800px | zoom=16 }}
{{#multimaps: 10.710577,75.965854|zoom=13 }}

14:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ് അയിരൂർ
വിലാസം
അയിരൂർ

അയിരൂർ പി.ഒ.
,
679580
,
തിരുർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8089788204
ഇമെയിൽayiroorschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുർ
വിദ്യാഭ്യാസ ജില്ല തിരുർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി
സ്കൂൾ തലം1-7
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ403
പെൺകുട്ടികൾ370
ആകെ വിദ്യാർത്ഥികൾ773
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹാപ്പി ജോർജ് കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഐ
എം.പി.ടി.എ. പ്രസിഡണ്ട്അനു കൃഷ്ണ
അവസാനം തിരുത്തിയത്
31-01-2022Krishnanmp




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്വാതന്ത്ര്യത്തിനുമുമ്പ്, വിദ്യാഭ്യാസപരമായി വളരെ ശോചനീയാവസ്ഥയിലായിരുന്ന പൊന്നാനിയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു അയിരൂർ സ്കൂളും പരിസരപ്രദേശങ്ങളും. ഈ കാലഘട്ടത്തിലാണ് അതായത് 1929 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 8 അധ്യാപകരാണ് ഉണ്ടായിരുന്നത്. 1 മുതൽ 5 വരെയുള്ള എൽ.പി. സ്കൂളായാണ് ആരംഭം. പിന്നീട് 1962 ലാണ് യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ഗോവിന്ദൻ 1950
2 കൃഷ്ണൻ 1970
3 കുഞ്ഞുണ്ണി 1978
4 സി പ്രഭാകരൻ 1990
5 കെ.പി നാരായണൻ 1999
6 കെ വത്സല 2002
7 പി.കെ കൃഷ്ണദാസ് 2013

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps: 10.710577,75.965854|zoom=13 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_അയിരൂർ&oldid=1525661" എന്ന താളിൽനിന്ന് ശേഖരിച്ചത്