"എ. എം. എം. ഹൈസ്കൂൾ ഓതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുകയെന്ന  ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുകയെന്ന  ലക്ഷ്യത്തോടെ ഓതറ എ എം എം ഹൈസ്കൂളിൽ  സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.  ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ നടത്തി. പുല്ലാട് ഉപജില്ല  ശാസ്ത്രരംഗം  മത്സരത്തിൽ  വീട്ടിൽനിന്ന് ഒരു പരീക്ഷണം  മത്സരത്തിൽ ഇതിൽ ആഷിക് മാമൻ രജി ഒന്നാം സ്ഥാനവും ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ  ജയ ഐശ്വര്യ രണ്ടാം സ്ഥാനവും നേടി . ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരണത്തിന് എക്സ് മറിയം ജോസഫ് എഫ് ബി ഗ്രേഡ് കരസ്ഥമാക്കി
കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുകയെന്ന  ലക്ഷ്യത്തോടെ ഓതറ എ എം എം ഹൈസ്കൂളിൽ  സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.  ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ നടത്തി. പുല്ലാട് ഉപജില്ല  ശാസ്ത്രരംഗം  മത്സരത്തിൽ  വീട്ടിൽനിന്ന് ഒരു പരീക്ഷണം  മത്സരത്തിൽ ഇതിൽ ആഷിക് മാമൻ രജി ഒന്നാം സ്ഥാനവും ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ  ജയ ഐശ്വര്യ രണ്ടാം സ്ഥാനവും നേടി . ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരണത്തിന് അക്സാ മറിയം ജോസഫ്ബി ഗ്രേഡ് കരസ്ഥമാക്കി

15:18, 21 ജനുവരി 2022-നു നിലവിലുള്ള രൂപം