"സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:


== ചരിത്രം ==
== ചരിത്രം ==
school
വരാപ്പുഴ അതിരൂപതയുടെ മെത്രപ്പോലീഞ്ഞമാരായിരുന്ന വിദേശ മിഷണറിമാർ ആദ്യം ദേവാലയങ്ങൾ സ്ഥാപിച്ചു.  ജനങ്ങളുടെ പുരോഗതി  വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതി പ്രാപിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി പള്ളികളോട് നുബന്ധിച്ച്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസം നൽകി വന്നിരുന്നു.
 
നിലത്ത് എഴുത്തും വായനയും പള്ളിക്കൂടത്തിൽ നിന്ന് ആശാന്മാരുടെ ശിക്ഷണത്തിൽ പഠിച്ച ശേഷം കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങിയിരുന്നു.സർക്കാർ അംഗീകാരമുള്ള മരട് ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെൻറ് മേരിസ് സ്കൂൾ 1904 ൽ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359072" എന്ന താളിൽനിന്ന് ശേഖരിച്ചത്