"തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(HISTORY OF THE SCHOOL)
വരി 1: വരി 1:
1958 ൽ യു പി  സ്കൂളായി  അപ്ഗ്രേഡ്  ചെയ്തു തളാപ്  മിക്സഡ്  യു പി  സ്കൂൾ എന്നു നാമകരണം ചെയ്തു.8 വരെ ക്‌ളാസ്സുകളുണ്ടായിരുന്നത് 1960 ൽ നിർത്തൽ ചെയ്തു .{{PSchoolFrame/Pages}}
1958 ൽ യു പി  സ്കൂളായി  അപ്ഗ്രേഡ്  ചെയ്തു തളാപ്  മിക്സഡ്  യു പി  സ്കൂൾ എന്നു നാമകരണം ചെയ്തു.8 വരെ ക്‌ളാസ്സുകളുണ്ടായിരുന്നത് 1960 ൽ നിർത്തൽ ചെയ്തു .2012 ൽ കേവലം 16 കുട്ടികൾ മാത്രമായി ചുരുങ്ങിയതിനാൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സാഹചര്യത്തിൽ,സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും ,പൂർവ വിദ്യാർത്ഥി സംഗമം നടത്തി ,വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുണ്ടായി.അതിന്റെ ഫലമായി ഓരോ വർഷവും കുട്ടികളുടെ വർദ്ധനവ് ക്രമാതീതമായി ഉയർന്നു.  സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും അധ്യാപകരോടൊപ്പം നിൽക്കുന്ന ശക്തമായ ഒരു പി.ടി.എ ആണ് സ്കൂളിനുള്ളത്.അത് കൊണ്ട് തന്നെ BEST PTA AWARD പോലും സ്കൂളിനു ലഭിച്ചു.
 
ഇന്നത് പ്രീ.പ്രൈമറിയും അങ്കൺവാടിയും ഉൾപ്പെടുന്ന നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു..ലിംഗഭേദമന്യേ എല്ലാ കുട്ടികളെയും പ്രവേശിപ്പിക്കുന്ന ഈ സ്കൂളിൽ ഓരോ വർഷവും കുട്ടികളുടെ വർദ്ധനവ് ശ്രദ്ദേയമാണ് .പാഠ്യ വിഷയങ്ങളോടൊപ്പം കല കായിക പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു.{{PSchoolFrame/Pages}}

20:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

1958 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു തളാപ് മിക്സഡ് യു പി സ്കൂൾ എന്നു നാമകരണം ചെയ്തു.8 വരെ ക്‌ളാസ്സുകളുണ്ടായിരുന്നത് 1960 ൽ നിർത്തൽ ചെയ്തു .2012 ൽ കേവലം 16 കുട്ടികൾ മാത്രമായി ചുരുങ്ങിയതിനാൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സാഹചര്യത്തിൽ,സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും ,പൂർവ വിദ്യാർത്ഥി സംഗമം നടത്തി ,വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുണ്ടായി.അതിന്റെ ഫലമായി ഓരോ വർഷവും കുട്ടികളുടെ വർദ്ധനവ് ക്രമാതീതമായി ഉയർന്നു.  സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും അധ്യാപകരോടൊപ്പം നിൽക്കുന്ന ശക്തമായ ഒരു പി.ടി.എ ആണ് സ്കൂളിനുള്ളത്.അത് കൊണ്ട് തന്നെ BEST PTA AWARD പോലും സ്കൂളിനു ലഭിച്ചു.

ഇന്നത് പ്രീ.പ്രൈമറിയും അങ്കൺവാടിയും ഉൾപ്പെടുന്ന നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു..ലിംഗഭേദമന്യേ എല്ലാ കുട്ടികളെയും പ്രവേശിപ്പിക്കുന്ന ഈ സ്കൂളിൽ ഓരോ വർഷവും കുട്ടികളുടെ വർദ്ധനവ് ശ്രദ്ദേയമാണ് .പാഠ്യ വിഷയങ്ങളോടൊപ്പം കല കായിക പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം