"എ.എം.എൽ.പി.എസ് എടപ്പുലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ചരിത്രം{{PSchoolFrame/Pages}}
ചരിത്രം{{PSchoolFrame/Pages}}
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് സ്വതന്ത്ര ഇന്ത്യയിലേക്കുള്ള ഭാരതത്തിന്റെ ചരിത്ര യാത്രകൾക്ക് നിശബ്ദ സാക്ഷിയായ ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ എടപ്പുലം , നിരവധി പോരാളികളെ സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിലേക്ക് സംഭാവന ചെയ്ത ഈ വിദ്യാലയം കാലഘട്ടങ്ങളുടെ സാക്ഷിയായി നിലകൊള്ളുന്നു . 1918 ൽ ഗവൺമെന്റ് അംഗീ കാരം കിട്ടുന്നതിന്റെ രണ്ടുവർഷം മുമ്പേ ഈ വിദ്യാലയം പഠിപ്പുരയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു . അക്കാലത്ത് മദിരാശി ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം . കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ അധികവും സ്കൂളിൽ വരുമായിരുന്നില്ല , ആൺകുട്ടികൾക്ക് തൊണ്ണൂറുക ളിൽ വരെ കൈലി മുണ്ടും ബനിയനുമായിരുന്നു വേഷം കോയാമു ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാ ലയം കുട്ടികളുടെ കുറവ് കൊണ്ടും മറ്റു പരിമിതികൾ ണ്ടും ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് . തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നത് പിന്നീട് പ്രൈമറി പരിഗ ണയിൽ നാലാംക്ലാസ് വരെ ആയി നിജപ്പെടുത്തി . ഗോപാലൻ നായർ , സിമാമു , അലവിക്കുട്ടി , കുമാരൻ , മുഹമ്മദ് , മൊയ്തീ ൻ , ഭാസ്കരൻ , ശ്രീധരൻ കുഞ്ഞിരാമൻ , മൂസ , ബാലകൃഷ് ണൻ ,വേണു കുമാരൻ നായർ സ്വാലിഹ് , രാജേഷ് , തുടങ്ങിയ ഒരു കൂട്ടം പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് മുതൽക്കു ട്ടായി . ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ സിമാമുമാസ്റ്ററും അധ്യാപകൻ അയമു മാസ്റ്ററും ആദ്യത്തെ അറബി അധ്യാപകൻ ഇ . മുഹമ്മദ് കുഞ്ഞിയും ആദ്യ പിടിഎ പ്രസി ഡണ്ട് പി . അബ്ദുറഹ്മാൻ ഹാജി യുമായിരുന്നു . 30 വർഷം ഈ വിദ്യാലയത്തിന്റെ മാനേജറും അധ്യാപകനും ഹെഡ്മാസ്റ്റ റും ആയിരുന്ന മൂസ മാസ്റ്ററുടെ പ്രവർത്തനങ്ങൾ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ് . മൂസ മാസ്റ്റരക്ക് ശേഷം സീമാമു മാസ്റ്ററുടെ ഉമ്മ കെ.ടി. പാത്തുണ്ണിക്കുട്ടി മാനേജറായി തുടർ ന്ന് സീമാമു മാസ്റ്ററുടെ ഭാര്യ ഇകെ പാത്തുമ്മക്കുട്ടിയും മാനേ ജറായി . 1990 നു ശേഷം പടിപടിയായി ഈ വിദ്യാലയം വികസന ത്തിന്റെ പാതയിലേക്ക് ഉയർന്നു . കൂട്ടായ ചില പരിശ്രമങ്ങ ളുടെ ഭാഗമായി മികച്ച അക്കാദമിക് നിലവാരത്തിലേക്കു യർന്നു . ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവന്നു . 2018 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ യി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർ ഥികളുടെയും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാദമികമായും ഭൗതികമായും ഉന്ന തനിലവാരത്തിലേക്ക് ഉയരാൻ ഈ വിദ്യാലയത്തിനു ച്ചു . 2018 ഏപ്രിൽ 7 , 8 തിയ്യതികളിലായി നൂറാം വാർഷികവും പൂർവ അധ്യാപക വിദ്യാർത്ഥി സംഗമവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഗംഭീരമായി ആഘോഷിച്ചു . എടപ്പുലം സ്കൂൾ ഹൈടെക് ക്ലാസ് മുറിക ളും ഉന്നതനിലവാരവുമായി കാലാന്തരത്തോളം പ്രശോഭി ക്കട്ടെ

18:08, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം