"എസ് വി എൽ പി എസ് അന്നനാട് /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
'''അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് . മാടപ്പള്ളി കുമ്മരപ്പള്ളി കേശവമേനോൻ, തേനുപറമ്പിൽ മാധവമേനോൻ ,ഉള്ളാട്ടുകര ഗോപാലമേനോൻ ,ഉള്ളാട്ടുകര കണക്കപ്പറമ്പിൽ മാധവൻ നായർ ,കണക്കപ്പറമ്പിൽ നാരായണ മേനോൻ ,പാറേക്കാട്ട് പറമ്പിൽ ശേഖരൻ നായർ എന്നിവരാണ് ഈ പരിശ്രമത്തിനു നേതൃത്വം നൽകിയത് .''' | '''അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് . മാടപ്പള്ളി കുമ്മരപ്പള്ളി കേശവമേനോൻ, തേനുപറമ്പിൽ മാധവമേനോൻ ,ഉള്ളാട്ടുകര ഗോപാലമേനോൻ ,ഉള്ളാട്ടുകര കണക്കപ്പറമ്പിൽ മാധവൻ നായർ ,കണക്കപ്പറമ്പിൽ നാരായണ മേനോൻ ,പാറേക്കാട്ട് പറമ്പിൽ ശേഖരൻ നായർ എന്നിവരാണ് ഈ പരിശ്രമത്തിനു നേതൃത്വം നൽകിയത് .''' | ||
'''ഇല്ലിമറ്റത്തിൽ പാറുക്കുട്ടിയമ്മ വിട്ടുകൊടുത്ത ,കല്ലുവെട്ടുമടയുള്ള പറമ്പിലെ കുഴിയൊക്കെ നികത്തിയെടുത്തു അവിടെയാണ് ഓലകൊണ്ട് മേഞ്ഞ ഷെഡിൽ സരസ്വതീ വിലാസം പ്രവർത്തനമാരംഭിച്ചത് . | '''ഇല്ലിമറ്റത്തിൽ പാറുക്കുട്ടിയമ്മ വിട്ടുകൊടുത്ത ,കല്ലുവെട്ടുമടയുള്ള പറമ്പിലെ കുഴിയൊക്കെ നികത്തിയെടുത്തു അവിടെയാണ് ഓലകൊണ്ട് മേഞ്ഞ ഷെഡിൽ സരസ്വതീ വിലാസം പ്രവർത്തനമാരംഭിച്ചത് .മുകളിൽ പറഞ്ഞ കേശവ മേനോൻ ആയിരുന്നു പ്രധാന അധ്യാപകൻ .മാധവ ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .മേനോൻ ആയിരുന്നു സഹാധ്യാപകൻ .സ്റ്റാഫ് മാനേജ്മന്റ് എന്ന നിലയിലായിരുന്നു തുടക്കം .തുടക്കകാലത്തു വർഷങ്ങളോളം അധ്യാപകർക്കു ശമ്പളം ഉണ്ടായിരുന്നില്ല''' . | ||
മുകളിൽ പറഞ്ഞ കേശവ മേനോൻ ആയിരുന്നു പ്രധാന അധ്യാപകൻ .മാധവ ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .മേനോൻ ആയിരുന്നു സഹാധ്യാപകൻ .സ്റ്റാഫ് മാനേജ്മന്റ് എന്ന നിലയിലായിരുന്നു തുടക്കം .തുടക്കകാലത്തു വർഷങ്ങളോളം അധ്യാപകർക്കു ശമ്പളം ഉണ്ടായിരുന്നില്ല | |||
'''ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .''' | '''ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .''' |
21:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1927 ജൂൺ മാസത്തിലാണ് സരസ്വതീ വിലാസം എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് .
അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് . മാടപ്പള്ളി കുമ്മരപ്പള്ളി കേശവമേനോൻ, തേനുപറമ്പിൽ മാധവമേനോൻ ,ഉള്ളാട്ടുകര ഗോപാലമേനോൻ ,ഉള്ളാട്ടുകര കണക്കപ്പറമ്പിൽ മാധവൻ നായർ ,കണക്കപ്പറമ്പിൽ നാരായണ മേനോൻ ,പാറേക്കാട്ട് പറമ്പിൽ ശേഖരൻ നായർ എന്നിവരാണ് ഈ പരിശ്രമത്തിനു നേതൃത്വം നൽകിയത് .
ഇല്ലിമറ്റത്തിൽ പാറുക്കുട്ടിയമ്മ വിട്ടുകൊടുത്ത ,കല്ലുവെട്ടുമടയുള്ള പറമ്പിലെ കുഴിയൊക്കെ നികത്തിയെടുത്തു അവിടെയാണ് ഓലകൊണ്ട് മേഞ്ഞ ഷെഡിൽ സരസ്വതീ വിലാസം പ്രവർത്തനമാരംഭിച്ചത് .മുകളിൽ പറഞ്ഞ കേശവ മേനോൻ ആയിരുന്നു പ്രധാന അധ്യാപകൻ .മാധവ ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .മേനോൻ ആയിരുന്നു സഹാധ്യാപകൻ .സ്റ്റാഫ് മാനേജ്മന്റ് എന്ന നിലയിലായിരുന്നു തുടക്കം .തുടക്കകാലത്തു വർഷങ്ങളോളം അധ്യാപകർക്കു ശമ്പളം ഉണ്ടായിരുന്നില്ല .
ഈ നിലയിൽ വിദ്യാലയം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ലായിരുന്നു .അപ്പോഴാണ് വിദ്യാലയത്തിന്റെ മാനേജ്മന്റ് ചംക്രമത്ത് വീട്ടുകാർ ഏറ്റെടുക്കുന്നത് .ചംക്രമത്ത് ഗോവിന്ദമേനോൻ വിദ്യാലയം പണിയാനുള്ള സ്ഥലവും സാമഗ്രികളും സംഭാവന ചെയ്തു .തുടർന്ന് നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ നാലു മുറികളുള്ള ഒരു കെട്ടിടം പണിത് ,കല്ലുവെട്ടുകുഴിപ്പറമ്പിലെ ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം മാറ്റി .
നാലാം ക്ലാസ് വന്നതിനു ശേഷം വിദ്യാലയത്തിന് സർക്കാരിന്റെ അംഗീകാരവും അധ്യാപകർക്കു ശമ്പളവും ലഭിച്ചു തുടങ്ങി .പിന്നീട് അഞ്ചാം ക്ലാസ്സുവരെയുള്ള എൽ പി സ്കൂളായി ഇത് മാറി .വിദ്യാലയം തുടങ്ങുമ്പോൾ ആദ്യത്തെ മാനേജരായി പ്രവർത്തിച്ചത് കെ.നാരായണമേനോൻ ആയിരുന്നു.1958 ലാണ് ചംക്രമത്ത ഗോവിന്ദമേനോൻ മാനേജരായത്.
ഈ വിദ്യാലയത്തിന്റെ അപ്ഗ്രഡേഷൻ എന്ന ഇലയിൽ എൽ പി സ്കൂളിനെ ,സരസ്വതി വിലാസം മിഡിൽ സ്കൂൾ ആയി വികസിപ്പിച്ചു .തൊട്ടടുത്ത വര്ഷം തന്നെ യു പി വിഭാഗം വേർപെടുത്തി നാട്ടുകാരുടെ മാനേജ്മെന്റിനു വിട്ട് നൽകുകയും എൽ പി വിഭാഗത്തിന്റെ മാത്രം മാനേജരായി തുടരാൻ സി ഗോവിന്ദമേനോൻ സമ്മതിക്കുകയും ചെയ്തു .അങ്ങനെ അടർന്നു മാറിയ യു പി വിഭാഗം യൂണിയൻ അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു .തുടർന്ന് ഹൈ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു .തുടർന്നു ഹൈ സ്കൂളായി വികസിക്കുകയും ചെയ്തു .
കടമ്പാട്ട് ഭാസ്കരൻ ആയിരുന്നു ആദ്യം ചേർന്ന വിദ്യാർത്ഥി !