"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 19: വരി 19:
അവതരിപ്പിച്ചു
അവതരിപ്പിച്ചു
ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു  13.11.20 7 മണിക്ക് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കായി  ചാന്ദ്നി ദേവി (RETD. ഗൈനെക്കാളജിസ്റ്) ‘Menstrual hygiene Menstruel Irregularities’ എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിച്ചു കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .

ജൂൺ 2021
ജൂൺ 5 ലോക പരിസ്ഥിതി ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ നടുന്നതിൻ്റെ video പങ്കുവച്ചു.
ജൂലൈ 25
Retired Gynaecologist Dr. Chandini Den menstrual hegiene, menstrual irregularities എന്നിവയെക്കുറിച്ച് Google meet ലുടെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജൂൺ 26
ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, ബോധവൽക്കരണ വീഡിയോ എന്നിവ തയ്യാറാക്കി.
ജൂലൈ 28
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.
ജൂലൈ 29
Pink mission healthൻ്റെ ആഭിമുഖ്യത്തിൽ psychiatrist ആയ Dr. Unni Krishnan mobile phoneൻ്റെ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്കായി ഒരു webinar സംഘടിപ്പിച്ചു.
September 1 - 30 വരെ പോഷൻ മാസമായി ആചരിച്ചു. കുട്ടികൾ പോഷൻ അസംബ്ലി, പോഷക ആഹാരം, സമീകൃതാഹാരം, പോഷകാഹാരക്കുറവിനെക്കുറിച്ചും video presentation അവതരിപ്പിച്ചു.
September 29
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ പ്രസൻറ്റേഷൻ, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.
===എനർജി ക്ലബ്ബ് ===
===എനർജി ക്ലബ്ബ് ===
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352369" എന്ന താളിൽനിന്ന് ശേഖരിച്ചത്