"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

== '''''പ്രതീക്ഷ 2022''''' ==
== '''''പ്രതീക്ഷ 2022''''' ==
[[പ്രമാണം:26009online kalothsav.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]
<p align="justify">നവംബർ മാസത്തിലെ എസ് ആർ ജി മീറ്റിംഗ് തീരുമാനപ്രകാരം നവംബർ 17 ,18 തീയതികളിൽ കലോത്സവ്-20-21 ഓൺലൈനിൽ സംഘടിപ്പിച്ചു.  വിവിധ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിൽ ആയ വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു ആർട്സ് ക്ലബ് സെക്രട്ടറി ശ്രീ ജലീൽ സാറിന്റെയും സ്മിത ടീച്ചറുടേയും നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള മത്സരയിനങ്ങൾ നിങ്ങൾ കുട്ടികളെ അറിയിക്കുകയും യും വീടുകളിൽനിന്ന് പരിശീലനം ചെയ്തത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു തു. ഗൂഗിൾ മീറ്റിൽ നാല് വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാവേരി ഗംഗ ബ്രഹ്മപുത്ര  യമുന എന്നീ നാലു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദിയുടെയും ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മത്സരാർത്ഥികളും കാണികളും ലിങ്ക് വഴി ജോയിൻ ചെയ്യുകയുമാണ് ചെയ്തത്. വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരത്തിൽ  റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കികഥാരചന കവിതാരചന മലയാളം ഉപന്യാസം ഇംഗ്ലീഷ് ഉപന്യാസം ഹിന്ദി ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ ഒപ്പം തന്നെ മിമിക്രി മോണോ ആക്ട് നാടോടി നൃത്തം സംഘനൃത്തം ട്വ തുടങ്ങിയ മത്സരങ്ങളും നടന്നു</p>

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351990" എന്ന താളിൽനിന്ന് ശേഖരിച്ചത്