"ജി. എൽ. പി. എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
വിദ്യാലയത്തിന്റെ ഇതുവരെയുള്ള പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുകയും,ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. | വിദ്യാലയത്തിന്റെ ഇതുവരെയുള്ള പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുകയും,ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. | ||
ഒമിക്രോൺ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം ഏവരുടെയം പ്രശംസ പിടിച്ചുപറ്റി... | |||
[[പ്രമാണം:19810 OMIC.jpeg|നടുവിൽ|ലഘുചിത്രം|കോർണർ പി.ടി.എ]] | [[പ്രമാണം:19810 OMIC.jpeg|നടുവിൽ|ലഘുചിത്രം|കോർണർ പി.ടി.എ]] | ||
15:15, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോർണർ പി.ടി.എ
കുട്ടികളിലെ പഠനമികവുകൾ രക്ഷിതാക്കൾക്ക് നേരിട്ടുകാണുവാനും വിദ്യാലയ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനുമായി ഈ അധ്യായന വർഷം സ്കൂൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് കോർണർ പി.ടി.എ കൾ.വിദ്യാലയമുൾകൊള്ളുന്ന പ്രദേശത്തെ മൂന്ന് മേഖലകളായി തരം തിരിച്ച് ,രക്ഷിതാക്കളെയും നാട്ടുകാരെയും അവർക്ക് സൗകര്യപ്രദമായൊരു പ്രദേശത്ത് ഒരിച്ചുചേർത്ത് അവിടേക്ക് സ്കൂളും പി.ടി.എയും ഒരുമിച്ചെത്തി ആളുകളുമായി സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന പരിപാടിയാണിത്.ഇത്തരത്തിലുള്ള ആദ്യത്തെ കോർണർ പി.ടി.എ കാപ്പൻ മുസ്ഥഫയുടെ വീട്ടിൽ 18.01.2022 ചൊവ്വ വൈകുന്നേരം മൂന്ന് മണിക്ക് നടന്നു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമുൾകൊള്ളുന്ന വലിയൊരു സംഘം തന്നെ പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
വിദ്യാലയത്തിന്റെ ഇതുവരെയുള്ള പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുകയും,ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു.
ഒമിക്രോൺ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം ഏവരുടെയം പ്രശംസ പിടിച്ചുപറ്റി...