"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
തൃശ്ശൂര് ടൗണില് നിന്ന് ഏകദേശം അഞ്ച് കി.മീറ്റര് വടക്കുമാറി കോലഴി പഞ്ചായത്തില്, കുറ്റൂര് ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് പ്രവര്ത്തിക്കുന്നത്.  കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്ത്ഥികള് അറുപതോളം വര്ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം.  1942-ല് വെറും 8 വിദ്യാര്ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1200-ഓളം വിദ്യാര്ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില് പ്രവര്ത്തിച്ച് പോരുന്നു.  കുറ്റൂര് സെന്ററില് ഒരു വാടകക്കെട്ടിടത്തില് L.S.S കുറ്റൂര് എന്ന പേരില് ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂൂളാണ്‍ ഇന്ന് വളര്ന്ന് കുറ്റൂര് ഗവ. ഹയര് സെക്കന്ഠറി സ്ക്കൂള് ആയി മാറിയിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/19686" എന്ന താളിൽനിന്ന് ശേഖരിച്ചത്