"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇംഗ്ലീഷ് ക്ലബ് വിദ്യാലയത്തിലെ ഒന്നു മുതൽ നാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ് വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠന മികവിന് ആയി ഹലോ ഇംഗ്ലീഷ് പരിപാടിയുമായി സമന്വയിപ്പിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചുവരുന്നു ലിസണിങ് റീഡിങ് സ്പീക്കിങ് റൈറ്റിംഗ് ശേഷികൾ വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസ് അധ്യാപകർ നടപ്പിലാക്കിവരുന്നു
ഇംഗ്ലീഷ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠന മികവിന് ആയി ഹലോ ഇംഗ്ലീഷ് പരിപാടിയുമായി സമന്വയിപ്പിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ലിസണിങ് റീഡിങ്, സ്പീക്കിങ് റൈറ്റിംഗ്, ശേഷികൾ വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസ് അധ്യാപകർ നടപ്പിലാക്കിവരുന്നു
 
'''<u>നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ</u>'''
 
* റോൾ പ്ലേ
* മാഗസിൻ
* ഡേ സെലിബ്രേഷൻസ്
* ഇംഗ്ലീഷ് സോങ്
* ഹലോ ഇംഗ്ലീഷ്
* ഇംഗ്ലീഷ് അസംബ്ലി

20:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠന മികവിന് ആയി ഹലോ ഇംഗ്ലീഷ് പരിപാടിയുമായി സമന്വയിപ്പിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ലിസണിങ് റീഡിങ്, സ്പീക്കിങ് റൈറ്റിംഗ്, ശേഷികൾ വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസ് അധ്യാപകർ നടപ്പിലാക്കിവരുന്നു

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • റോൾ പ്ലേ
  • മാഗസിൻ
  • ഡേ സെലിബ്രേഷൻസ്
  • ഇംഗ്ലീഷ് സോങ്
  • ഹലോ ഇംഗ്ലീഷ്
  • ഇംഗ്ലീഷ് അസംബ്ലി