"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=എം.ജി.എം.എച്.എസ്.എസ്. തിരൂവല്ല| | |||
സ്ഥലപ്പേര്=തിരുവല്ല| | |||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |||
റവന്യൂ ജില്ല=പത്തനംതിട്ട| | |||
സ്കൂള്‍ കോഡ്=37044| | |||
സ്ഥാപിതദിവസം=14| | |||
സ്ഥാപിതമാസം=01| | |||
സ്ഥാപിതവര്‍ഷം=1903| | |||
സ്കൂള്‍ വിലാസം=തിരുവല്ല പി.ഒ, <br/>തിരുവല്ല| | |||
പിന് കോഡ്=689101| | |||
സ്കൂള്‍ ഫോണ്‍=04692602425| | |||
സ്കൂള്‍ ഇമെയില്‍=mgmhsstvla44@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തിരുവല്ല| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=എയ്ഡഡ്| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍3=| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=1071| | |||
പെൺകുട്ടികളുടെ എണ്ണം=1348| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=2419| | |||
അദ്ധ്യാപകരുടെ എണ്ണം=87| | |||
പ്രിന്‍സിപ്പല്‍= ഫിലിപ്പ്. പി. സോളമന്| | |||
പ്രധാന അദ്ധ്യാപകന്= ജോര്‍ജ്ജ് വര്‍ഗ്ഗീസ്.| | |||
പി.ടി.ഏ. പ്രസിഡണ്ട്= Kurian George| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |||
സ്കൂള്‍ ചിത്രം=image1.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== സ്കൂളിന്റെ വിവരങ്ങള്‍ == | |||
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൌതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തില്‍ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 87 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയര്‍ന്നു. | |||
== ചരിത്രം == | |||
[[ചിത്രം:sdc11253.jpg|100px|left]] | |||
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 | |||
ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. | |||
==ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തില്‍ ശ്രീ.കെ.എം. മാമ്മന്‍ മാപ്പിള എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ല്‍ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1903 - 29 | |||
| Mr.E.Vedastri | |||
|- | |||
|1929 - 33 | |||
| Mr.C.T.Mathew | |||
|- | |||
|1933 - 46 | |||
| Mr.C.G.Varghese | |||
|- | |||
|1946 - 48 | |||
| Mr.George Thomas | |||
|- | |||
|1948 - 51 | |||
| Mr.K.A.Mathew | |||
|- | |||
|1951 - 57 | |||
| Very Rev.T.S.Abraham Corepiscopa | |||
|- | |||
|1957 - 63 | |||
| Mr.M.I.Abraham | |||
|- | |||
|1963 - 73 | |||
| Mr.P.C.Eapen | |||
|- | |||
|1973 - 77 | |||
| Very Rev.Theophoros Corepiscopa | |||
|- | |||
|1977 - 85 | |||
| Mr.K.P.Baby | |||
|- | |||
|1985 - 88 | |||
| Mr.K.M.Mathew | |||
|- | |||
|1988 - 90 | |||
| Mr.V.Varghese | |||
|- | |||
|1990 - 91 | |||
| Mr.C.A.Bby | |||
|- | |||
|1991 - 96 | |||
| Mr.Joseph Oommen | |||
|- | |||
|1996 - 97 | |||
| Mr.A.I.Varghese | |||
|- | |||
|1997 - 99 | |||
| Mr.V.John Kurian | |||
|- | |||
|1999- 2002 | |||
| Mr.K.N.Thomas | |||
|- | |||
|2002 - Mar 03 | |||
| Mrs.Susamma Jacob | |||
|- | |||
|Apr 2003 - 04 | |||
| Mr.V.M.Thomas | |||
|- | |||
|2004 - 06 | |||
| Mr.Oommen P. Varghese | |||
|- | |||
|2006 - 08 | |||
| Rev. Fr.V.A.Mathew | |||
|- | |||
|2008 - 09 | |||
| Rev.Fr.G.Chacko Tharakan | |||
|- | |||
|2009 - | |||
| Mr. George Varghese | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
* ശ്രീ.കെ.ജെ.ഉമ്മന്‍- കേന്ദ്ര ഗവണ്മെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം | |||
* ശ്രീ.റ്റി.ആര്. ചന്ദ്രശേഖരന് നായര്‍- വിദ്യാഭ്യാസ ഡിപ്പാര്ട്ടുമെന്റില് പ്രമുഖന് | |||
* ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ല്‍ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാര്‍ഡ് ജേതാവ്. | |||
* ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന് ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു. | |||
* ശ്രീ.ഫിലിപ്പ്.കെ.പോത്തന് - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി. | |||
* ഡോ.ആര്. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന് കരിയര്‍ ജേതാവ്. | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* തിരുവല്ല യില്‍ നിന്നും പരുമല-മാവേലിക്കര റൂട്ടില്‍ മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള തിരുവല്ല നഗരസഭയുടെ എതിര്‍വശത്ത എം.ജി.എം.എച്ച.എസ്സ്.എസ്സ്. സ്ഥിതി ചെയ്യുന്നു. | |||
|---- | |||
<googlemap version="0.9" lat="9.380174" lon="76.564032" type="satellite" zoom="18" width="350" height="350" selector="no" controls="none"> | |||
9.378861, 76.565003, എം.ജി.എം.എച്.എസ്.എസ് | |||
</googlemap> | |||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | |||