ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ALPS19403 (സംവാദം | സംഭാവനകൾ)
No edit summary
ALPS19403 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== '''നേട്ടങ്ങൾ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''ചിത്രശാല''' ==
== '''അധിക വിവരങ്ങൾ''' ==


=='''Clubs'''==
=='''Clubs'''==
വരി 70: വരി 77:
* I T Club
* I T Club
* Maths Club
* Maths Club
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

14:11, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത്‌ പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു.





ചരിത്രം

സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത്‌ പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. കൂടുതൽ വായിക്കുക


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങൾ

മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറി നിലവിലെ മാനേജർ ആയ  ശേഷം കെട്ടിടം പുതുക്കിപണിയുകയും നിലം ടൈൽസ് പതിക്കുകയും സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും കുടിവെള്ള സൗകര്യങ്ങളും ശുചി മുറി സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായിക്കുക

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച. ചിങ്ങനിലാവ്



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ചന്ദ്രൻ മാസ്റ്റർ പി

കെ എൻ  ശാന്തകുമാരി 

നിലവിൽ ബേബി എന്ന ദേവു എ വി


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ചന്ദ്രൻ മാസ്റ്റർ പി , ശാരദ, അബ്ദുറഹിമാൻ വി കെ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club

വഴികാട്ടി

{{#multimaps: 11.0979002,75.8680594 | width=800px | zoom=16 }}