"കൂടുതൽവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,155 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('. ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
. ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്ക് വഹിച്ച സ്ഥാപനമാണിത്. ..
. ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്ക് വഹിച്ച സ്ഥാപനമാണിത്. ..സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാൻ വേണ്ടി നെല്ലാച്ചേരി നമ്പ്യാർ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജർ N.C.T മധുസൂധനൻ നമ്പ്യാരുടെ മാതാവ് ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജർ. പ്രകൃതി സുന്ദരമായ വയൽകരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത്.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435160" എന്ന താളിൽനിന്ന് ശേഖരിച്ചത്