"യു.എം.എ.എൽ.പി.എസ് പാലാങ്കര/മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മലയാളത്തിളക്കം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് യു.എം.എ.എൽ.പി.എസ് പാലേങ്ങര/മലയാളത്തിളക്കം എന്ന താൾ യു.എം.എ.എൽ.പി.എസ് പാലാങ്കര/മലയാളത്തിളക്കം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
20:27, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
2018-2019 അധ്യായന വർഷത്തിൽ മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ മലയാളത്തിളക്കം പദ്ധതി പ്രത്യേകം സജ്ജമാക്കിയ ടൈംടേബിൾ പ്രകാരം നടപ്പിലാക്കി എട്ടുദിവസംനീണ്ടുനിന്ന പരിപാടിയുടെ അവസാന ദിവസത്തിൽ കുട്ടികളിൽ കണ്ട മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.