യു.എം.എ.എൽ.പി.എസ് പാലാങ്കര/മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019 അധ്യായന വർഷത്തിൽ  മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  മലയാളത്തിളക്കം പദ്ധതി പ്രത്യേകം സജ്ജമാക്കിയ ടൈംടേബിൾ പ്രകാരം നടപ്പിലാക്കി  എട്ടുദിവസംനീണ്ടുനിന്ന പരിപാടിയുടെ അവസാന ദിവസത്തിൽ  കുട്ടികളിൽ കണ്ട മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.