"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| A. L. P. S. Ariyallur East}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. കൂടുതൽ വായിക്കുക | [[എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/ചരിത്രം]]{{prettyurl| A. L. P. S. Ariyallur East}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. കൂടുതൽ വായിക്കുക | ||
12:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കരുമരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. കൂടുതൽ വായിക്കുക
ചരിത്രം
സ്കൂൾ രേഖകൾ പ്രകാരം 1940 ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ ആയിട്ടാണ് ഇത് ആരംഭിച്ചത്. കർഷകരും സാധാരണക്കാരും മാത്രം ജീവിക്കുന്ന ഈ ഗ്രാമപ്രദേശത്തിന്റെ ത്വരിത മായ വളർച്ചക്ക് ഈ സ്കൂൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മാതാപ്പുഴ, ചെനക്കലങ്ങാടി, കരുമരക്കാട്, കൊടക്കാട്, അരിയല്ലൂർ എന്നീ പ്രദേശത്തു നിന്നുള്ള കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്ത കാലത്ത് ഇവിടെ പഠിച്ചിരുന്നത്. സ്കൂളിന്റെ ഒരു ഭാഗത്ത് പുഴയും മറ്റുഭാഗത്ത് പുഞ്ചകൃഷി ചെയ്യുന്ന പാടവുമാണ്. ഈ പുഴക്കക്കര നിന്നു പോലും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ചന്ദ്രൻ മാസ്റ്റർ പി
കെ എൻ ശാന്തകുമാരി
നിലവിൽ ബേബി എന്ന ദേവു എ വി
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ചന്ദ്രൻ മാസ്റ്റർ പി , ശാരദ, അബ്ദുറഹിമാൻ വി കെ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.0979002,75.8680594 | width=800px | zoom=16 }}