"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Navas229 (സംവാദം | സംഭാവനകൾ)
Navas229 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
[[പ്രമാണം:26009onam2020.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]

<p align="justify">ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീടിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേശണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ  ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു. </p><p align="justify">'''''ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=3UBBuVB9Ybs ക്ലിക്ക് ചെയ്യുക]'''''  </p>

== '''ഓൺലൈൻ അസംബ്ലി''' ==
ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ ക്ലാസ്സ് അസംബ്ലി ഓൺലൈനിൽ ദിവസവും നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പ്രാർത്ഥനയ്ക്കായി ക്ലബ്ബംഗങ്ങളെ ചുമതലപ്പെടുത്തി. അസംബ്ലിയിൽ കുട്ടികളുടെ കഴിവുകൾ  പ്രകടിപ്പിക്കാനുള്ള അവസരവും നൽകി. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം  നൽകി. അസംബ്ലിയുടെ അവസാനത്തെ 5 മിനുട്ടാണ് ഇതിനായി മാറ്റിവെച്ചത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്ക് ആർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.