"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഹലോ ഇംഗ്ലീഷ് പഞ്ചായത്ത്തല ഉദ്‌ഘാടനം
(ചെ.) (അക്ഷരങ്ങളുടെ വലിപ്പം)
(ചെ.) (ഹലോ ഇംഗ്ലീഷ് പഞ്ചായത്ത്തല ഉദ്‌ഘാടനം)
വരി 10: വരി 10:


                  സാഹചര്യവും സാധ്യതയും പരിഗണിച്ചു കുട്ടികളുടെ കഴിവ് വികസിപ്പിക്കുകയും ശാസ്ത്രത്തിന്റെ തലങ്ങളിലേക്ക് അവരുടെ ചിന്താധാരയെ വഴിതിരിക്കാൻ സയൻസ് ക്ലബിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നു.
                  സാഹചര്യവും സാധ്യതയും പരിഗണിച്ചു കുട്ടികളുടെ കഴിവ് വികസിപ്പിക്കുകയും ശാസ്ത്രത്തിന്റെ തലങ്ങളിലേക്ക് അവരുടെ ചിന്താധാരയെ വഴിതിരിക്കാൻ സയൻസ് ക്ലബിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നു.
'''ഹലോ ഇംഗ്ലീഷ് പഞ്ചായത്ത്തല ഉദ്‌ഘാടനം'''
                    സെന്റ് പീറ്റേഴ്സ്  യു.പി.എസ്സ് വ്ലാത്താങ്കര വച്ച് 'ഹലോ ഇംഗ്ലീഷ്' പ്രോഗ്രാമിന്റെ പഞ്ചായത്തുതല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആർ ഗിരിജ നിർവഹിച്ചു പി.റ്റി.എ. പ്രസിഡന്റ് ശ്രീ.അലോഷ്യസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റന്റ് ലോക്കൽ മാനേജർ ഫാ.ജോൺ ബോസ്കോ ആമുഖസന്ദേശം നൽകി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.അജിത്കുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രമീളാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ.ലാൽരവി, ഹെഡ്മാസ്റ്റർ കെ.എം.അജിസാർ, ബി.ആർ.സി.പ്രതിനിധി ആനന്ദ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
                      കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാപ്രയോഗ നൈപുണ്യം വർധിപ്പിക്കുന്ന 'ഹലോ ഇംഗ്ലീഷ്' പ്രോഗ്രാമിന് സ്വാഗതം,കൃതജ്ഞത,മറ്റുകലാപരിപാടികൾ  എന്നിവയ്ക്ക് വിദ്യാർഥികൾ നേതൃത്വം നൽകി.
                
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354019" എന്ന താളിൽനിന്ന് ശേഖരിച്ചത്